Saturday, October 5, 2024

HAPPANING NOW- KERALA

തിരുപ്പതി മോഡല്‍ ദര്‍ശനം; ശബരിമലയില്‍ പുതിയ പദ്ധതിയുടെ തയ്യാറെടുപ്പുമായി പോലീസ്

ശബരിമല:ശബരിമലയില്‍ തിരുപ്പതിമോഡല്‍ ദര്‍ശനത്തിനായി പോലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന പേരില്‍ പോലീസും ദേവസ്വം ബോര്‍ഡും കെ എസ് ആര്‍ ടി സിയും ചേര്‍ന്നാണ്...

Read more

ആർ.എസ്. എസ് സമ്മതം മൂളി.കുമ്മനവും സുരേന്ദ്രനും മത്സരിക്കും മഞ്ചേശ്വരത്തു ആശയക്കുഴപ്പം തുടരുന്നു.

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കോന്നിയിൽ ജനറൽസെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളാകും. മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിനിൽക്കുകയായിരുന്നു ഇവർ.. ഇരുവരെയും സ്ഥാനാർഥികളാക്കാൻ ആർ.എസ്.എസ്. സമ്മതം മൂളിയതോടെ തീരുമാനം...

Read more

പാലായിലെ വോട്ടുമറിക്കല്‍: ബിജെപിയില്‍ കലഹം മൂക്കുന്നു…ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 8,489 വോട്ട് കുറഞ്ഞു

പാലാ:ചരിത്രത്തിലാദ്യമായി പാലാ ചുവക്കുമ്പോള്‍ തിരിച്ചടി നേരിട്ടത് 54 വര്‍ഷം മണ്ഡലം കയ്യില്‍വച്ച കേരള കോണ്‍ഗ്രസിന് മാത്രമല്ല. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി ക്രമത്തില്‍ വോട്ട് വര്‍ദ്ധിപ്പിച്ചിരുന്ന ബിജെപിക്ക് കൂടിയാണ്....

Read more

പാലായിലെ വിജയം സര്‍ക്കാരിന് കരുത്തു പകരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം സമ്മാനിച്ച പാലായിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ആദ്ദേഹം ജനങ്ങളോട് നന്ദി അറിയിച്ചത്....

Read more

പാലാപ്പേടി പടരുന്നു: ഉഡായിപ്പ് പ്രചരണങ്ങള്‍ മാറ്റി പിടിക്കാന്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍

മഞ്ചേശ്വരം: 54 വര്‍ഷം കണ്ണിലെ കൃഷ്ണ മണിപോലെ കാത്ത്‌സൂക്ഷിച്ചിരുന്ന പാലായിലെ ഇടതു വിജയം അപ്രതീക്ഷിതമല്ല. ഓരോ വട്ടവും കെ എം മാണിയെന്ന അധികായനെ വിറപ്പിച്ച് ഭൂരിപക്ഷം കുത്തനെ...

Read more

സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയി;പോയത് 54 വര്‍ഷം കൈയിലിരുന്ന പാലായാണ് കാനം രാജേന്ദ്രൻ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് വിജയം എല്‍.ഡി.എഫിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലായില്‍ സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയെന്നും അദ്ദേഹം...

Read more

പാലാ ചുവന്നു: മാണി സി കാപ്പന്‍ വിജയിച്ചു

കോട്ടയം:കേരളം ഉറ്റുനോക്കിയ പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിച്ചു.2943 വോട്ടിനാണ് മാണി സി കാപ്പന്‍ വിജയിച്ചത്. കാപ്പന്‍ ഇതിനകം വിജയം...

Read more

പത്താം റൗണ്ട് എണ്ണുന്നു, ഇനി 50 ബൂത്ത് മാത്രം: ലീഡ് 4000 കടന്ന് മാണി സി.കാപ്പന്‍

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആറാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. മാണി സി.കാപ്പന്‍ 4390 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍.ഡി.എഫ്- 30857,​ യു.ഡി.എഫ് 26557, , ബി.ജെ.പി-...

Read more

ജോസഫിനെ കൂവിയത് തിരിച്ചടിച്ചു; കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്

ജോസഫിനെ കൂവിയത് തിരിച്ചടിച്ചു; കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ് കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം...

Read more

മഞ്ചേശ്വരം എൽഡിഎഫ്‌ കൺവെഷൻ 30ന്‌ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും

മഞ്ചേശ്വരം: നിയോജക മണ്ഡലം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ 30ന് പകൽ 3ന്‌ ഉപ്പള മരിക്കെ പ്ലാസ ഹാളിൽ നടക്കും.മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സിപിഐ എം...

Read more

മാണിയുടെ പാലാ ചുവക്കുന്നു; വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഏഴ് പഞ്ചായത്തിലും എല്‍.ഡി.എഫ് മുന്നില്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്റെ അപ്രതീക്ഷിത മുന്നേറ്റം. യു.ഡി.എഫ് ശക്തികേന്ദ്രമായ ഭരണങ്ങാനത്ത് എല്‍.ഡി.എഫാണ് മുന്നില്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഏഴ് പഞ്ചായത്തിലും എല്‍.ഡി.എഫാണ്...

Read more

മരട് കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ഇന്ന്

കൊച്ചി; മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍...

Read more
Page 1148 of 1149 1 1,147 1,148 1,149

RECENTNEWS