HAPPANING NOW- KERALA

കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഫലിച്ചു കണ്ണൂർ അബ്ദുല്ല മാസ്റ്റർ പത്രിക പിൻവലിക്കും ലീഗ് നേതാവിന്റെ കുടുംബം അടിച്ചുമാറ്റിയ ഒന്നേകാൽകോടി രൂപ തിരിച്ചുകിട്ടിയേക്കും

കാസർകോട്;മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽമുസ്‌ലി ലീഗിനുംയു ഡി .എഫിനും വൻ വെല്ലുവിളി ഉയർത്തിയ ഒന്നേകാൽകോടിയുടെ തട്ടിപ്പ് കേസ് ഒത്തുതീർപ്പാകുന്നു.ഇന്നലെ കാസർകോടെത്തിയ ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എം.പിയുടെ തന്ത്രപരമായ ചടുലനീക്കത്തെ...

Read more

ഗാന്ധി ഘാതകർ ഗാന്ധിജിയെ സ്വന്തമാക്കുന്നു ; ഗാന്ധി ജയന്തി ദിനത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജി ഉയർത്തിപ്പിടിച്ച മ്യൂല്യങ്ങൾ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നിൽക്കുകയാണെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി ഗാന്ധി...

Read more

കോഴിക്കോട് സൗത്ത് ബീച്ചിലെ പാലം തകര്‍ന്ന് അപകടം ; 13 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ പഴയ പാലം തകര്‍ന്ന് വീണു. പഴയ പാലത്തിന്റെ അവശേഷിച്ചിരുന്ന ഭാഗങ്ങളാണ് തകര്‍ന്ന് വീണത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്....

Read more

ബുള്‍ഡോസര്‍ കയറ്റിയാലേ പഠിക്കൂ, മുഖ്യമന്ത്രി ഇരിക്കുമ്പോൾ ഉദ്യോഗസ്ഥരെ ശകാരിച്ച് ഗഡ്കരി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി. കേരളം മുന്നോട്ടു വച്ച നിർദ്ദേശത്തിൽ തീരുമാനം വൈകുന്നതിനാണ്...

Read more

വയനാട്ടിലെ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെ കണ്ടു

ദില്ലി: വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പ്രളയവും രാത്രിയാത്രാ നിരോധനവുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ബന്ദിപ്പൂര്‍...

Read more

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിയില്‍ പൊട്ടിത്തെറി

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിയില്‍ പൊട്ടിത്തെറി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്ന് കമ്മറ്റികള്‍ കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കയതിരെതിരെ ബി.ജെ.പിയില്‍...

Read more

അഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: അഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. കോന്നിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി.ജി രാജഗോപാലും...

Read more

മഞ്ചേശ്വരത്തു സിപിഎം ശങ്കർറൈയെ സ്ഥാനാർത്ഥിയാക്കിയത് അതിശയിപ്പിച്ച നീക്കം : ദി ഹിന്ദു

കാസർകോട്;മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സസ്ഥാനാർത്ഥിയായി ശങ്കർ റായിയെ അവതരിപ്പിച്ച സിപിഎം നീക്കം അതിശയിപ്പിക്കുന്നതാണെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രം ദി ഹിന്ദു.ഈ സ്ഥാനാർത്ഥിത്വം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകവും എതിരാളികളിൽ സംഭ്രമവും...

Read more

മഞ്ചേശ്വരം: ബി.ജെ.പി അണികൾക്ക് സഹികെട്ടു സ്ഥാനാർഥി ഇതുവരെ എത്തിയില്ല ആർഎസ്എസ് ഇടപെട്ടിട്ടും ഫലമില്ല

കാസർകോട്;മഞ്ചേശ്വരം ഉപതെതിരഞ്ഞെടുപ്പിന്റെ നാമ നിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ മണ്ഡലത്തിൽ സ്ഥാർത്തിയെ പ്രഖ്യാപിക്കാൻ കഴിയാതെ പാർട്ടിനേതൃത്വം കുഴങ്ങുന്നു.മഞ്ചേശ്വരത്തെ ബിജെപിയിൽ ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തത്.ഇത് മണ്ഡലത്തിലെ...

Read more

കോണ്‍ട്രാക്ടര്‍മാരുടെ കളിയൊന്നും നടക്കില്ല;റോഡ് ശരിയാക്കാത്ത എഞ്ചിനീയര്‍മാര്‍ പുറത്തുപോകും:മന്ത്രി ജി സുധാകരന്‍

തൃശ്ശൂര്‍:ഒക്ടോബര്‍ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍. ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് എഞ്ചിനീയറും...

Read more

വാഹനത്തിനു സൈഡ് നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു…കൊലയ്ക്കു പിന്നില്‍ മുന്‍വൈരാഗ്യം

തിരുവനന്തപുരം: വാഹനത്തിന് സൈഡു നല്‍കിയില്ലെന്നതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച രാത്രി ആഴാകുളം ജംക്ഷനിലാണ് സംഭവം. കുത്തേറ്റ കോവളം തൊഴിച്ചല്‍ പുളിനിന്നവിള...

Read more

ആലുവയിലെ ഫ്‌ലാറ്റില്‍ സ്ത്രീയും പുരുഷനും മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നവര്‍ ഒളിവില്‍

കൊച്ചി:ആലുവ തോട്ടക്കാട്ടുകരയിലെ ഫ്‌ലാറ്റില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് സൂചന. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുവ ശിവരാത്രി മണപ്പുറത്തിന്...

Read more
Page 1147 of 1149 1 1,146 1,147 1,148 1,149

RECENTNEWS