പരപുരുഷ ബന്ധം എതിര്‍ത്തു, അന്ധവിശ്വാസവും: ജോളി ആദ്യ ഭര്‍ത്താവിനെ കൊന്നതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളി ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നാല്...
Read more