HAPPANING NOW- KERALA

അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും നല്‍കി, സ്‌റ്റോക്കില്ലാത്തതിനാല്‍ ഒരു തവണ സയനെെഡ് കെെമാറി: മാത്യുവിന്റെ മൊഴി പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി എം.എസ് മാത്യു. പെരുച്ചാഴിയെ കൊല്ലാനെന്ന് പറ‌ഞ്ഞാണ് സുഹൃത്ത് പ്രജി കുമാറില്‍ നിന്ന് ജോളിക്കായി സയനെെഡ് വാങ്ങി നല്‍കിയതെന്ന്...

Read more

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചകേസ് : പ്രതി രണ്ട് വര്‍ഷത്തിനു ശേഷം പിടിയില്‍

നിലമ്പൂർ: നിലമ്പൂരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയെ ആള്‍ക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയില്‍. റഹ്മത്തുള്ള(33)യാണ് പോലീസ് പിടികൂടിയത്. വിദേശത്ത് നിന്ന്...

Read more

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റുകളിലുടെ വീക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിനെതിരെയും സംസ്ഥാനത്ത് ഓപ്പറേഷന്‍ 'പി-ഹണ്ട്' എന്ന പേരില്‍ പോലീസ് പരിശോധന...

Read more

മഞ്ചേശ്വരം യു.ഡി.എഫ് പ്രചരണത്തിന് ആവേശം പകർന്ന് കുമ്പളയിൽ വിദ്യാർത്ഥി റാലി

കുമ്പള: തുളുനാടിന്റെ മണ്ണില്‍ ആവേശത്തിന്റെ അലയൊലി തീര്‍ത്ത് വിദ്യാര്‍ത്ഥി റാലി. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു.ഡി.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ...

Read more

രണ്ടുവയസ്സുകാരി പെണ്‍കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്‌ത്രീക്കെതിരെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസ്സെടുത്തു

കാഞ്ഞങ്ങാട്‌: രണ്ടുവയസ്സുകാരി പെണ്‍കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്‌ത്രീക്കെതിരെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസ്സെടുത്തു. ഇന്നലെ രാവിലെ വെള്ളരിക്കുണ്ട്‌ ടൗണില്‍ വെച്ചാണ്‌ ഭിക്ഷാടനത്തിനിടക്ക്‌ സത്രീയെയും കുട്ടിയെയും നാട്ടുകാര്‍ പിടികൂടിയത്‌. പിന്നീട്‌...

Read more

മഞ്ചേശ്വരം ജനവിധി ശങ്കർ റൈയെ കപടഹിന്ദുവെന്ന് വിളിച്ചധിക്ഷേപിച്ചവർക്കുള്ള മറുപടിയാകണം പിണറായി വിജയൻ

കുമ്പള;മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി ശങ്കർറൈയെ കപട ഹിന്ദുവെന്ന് വിളിച്ചാക്ഷേപിച്ചവർക്കുള്ള മറുപടിയാകണം ഉപതിരഞ്ഞെടുപ്പിലെ ജനവിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തോൽവി മണത്ത ചെന്നിത്തലയും മുല്ലപ്പള്ളിയും ബി.ജെ.പിയും ശങ്കർറൈയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്.ഈ...

Read more

മഞ്ചേശ്വരം പ്രചാരണം കത്തിക്കയറുന്നു.’ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം ചെന്നിത്തലക്കില്ല ആഞ്ഞടിച്ചു മുഖ്യമന്ത്രി

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും...

Read more

തിരുവനന്തപുരത്ത് കൂടത്തായി മോഡല്‍ കല്ലറ തുറന്ന് പരിശോധിക്കും ; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണംതുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരിലെ 10 വര്‍ഷം പഴക്കമുള്ള ദുരൂഹ മരണം വീണ്ടും അന്വേഷിക്കുന്നു.പത്ത് വര്‍ഷം മുന്‍പ് അടക്കം ചെയ്ത ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിന്റെ മൃതദേഹം ആണ്...

Read more

കക്കാടംപൊയിലിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയ്യേറ്റം; 50 സി.പി.ഐ.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു

മുക്കം: കക്കാടംപൊയിലില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് 50 സി.പി.ഐ.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു. ഡി.വൈ.എഫ്.ഐ വെണ്ടേക്കുംപൊയില്‍ യൂണിറ്റ് സെക്രട്ടറി കെ.സി.അനീഷ്...

Read more

ഷൊർണൂർ: ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്. മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് ജേക്കബ് തോമസിന്റെ പരിഹാസം.101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും, മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ” സസ്പെൻഷൻ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാൻ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. വ്യവസായ വകുപ്പിലെ ബന്ധുനിയമ കേസിൽ ഇ.പി.ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായത്. ഇതേ തുടർന്ന് ജയരാജന് മന്ത്രിസ്ഥാനവും രാജി വയ്ക്കേണ്ടി വന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ട ജേക്കബ് തോമസ് സസ്പെഷനിലുമായി. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് ജേക്കബ് തോമസിന് സർക്കാർ വീണ്ടും നിയമനം നൽകിയതും വ്യവസായമന്ത്രിയായ ഇ പി ജയരാജന് കീഴിൽ ആണെന്നതും ശ്രദ്ധേയമായി ഓഖി രക്ഷാപ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ചതിനാണ് ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറിൽ സസ്പെൻഷൻ ലഭിച്ചത്. പിന്നീട് അനുമതിയില്ലാതെ പുസ്കമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടികാട്ടി സസ്പെൻഷൻ കാലവധി പലതവണ നീട്ടി. തുടർച്ചയായ സസ്പെൻഷനുകൾ നിയമലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അടുത്ത വർഷം മെയ് 31വരെയാണ് ജേക്കബ് തോമസിന് സർവ്വീസുള്ളത്.

ഷൊർണൂർ: ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്....

Read more

ബസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപിക്കാരന്‍ അറസ്റ്റില്‍. മതിലകം കളരിപ്പറമ്ബ് യുപി സ്‌കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി തെക്കൂട്ട് കിരണി(36)നെയാണ് മതിലകം പൊലീസ് അറസ്റ്റ്ചെയ്തത്....

Read more

ഒന്നരവര്‍ഷത്തെ സസ്പെന്‍ഷന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തി ജേക്കബ് തോമസ്‌

ഷൊര്‍ണ്ണൂര്‍: ഒന്നരവര്‍ഷത്തെ സസ്പെന്‍ഷന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജേക്കബ് തോമസ്‌! ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡിന്‍റെ എംഡി ആയിട്ടാണ് ജേക്കബ് തോമസ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ്‌...

Read more
Page 1144 of 1149 1 1,143 1,144 1,145 1,149

RECENTNEWS