HAPPANING NOW- KERALA

മാപ്പ്…മാപ്പ് മാപ്പ്… വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി: ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. വേശ്യാ പരാമര്‍ശം പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണെന്നും അത്തരമൊരു വാക്ക് താന്‍ ഉപയോഗിക്കാന്‍...

Read more

പാലാരിവട്ടം ഇബ്രാഹിംകുഞ്ഞ്‌ മൂന്നരവര്‍ഷത്തിനിടെ ദുബായ്‌ക്കു പറന്നത്‌ 70 തവണ ഉംറക്ക് പോയയാള്‍ ഇപ്പോള്‍ ദുബായില്‍, മഞ്ചേശ്വരത്ത്‌ ഇറങ്ങരുതെന്നും ലീഗ്

എറണാകുളം : പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍കുടുങ്ങിയ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ ദുബായ്‌ സന്ദര്‍ശിച്ചത്‌ 70 തവണയെന്നു വിജിലൻസ് കണ്ടെത്തൽ. ഇപ്പോള്‍ ദുബായിലുള്ള ഇബ്രാഹിംകുഞ്ഞ്‌ തിരിച്ചെത്തിയാലുടന്‍ഇത്...

Read more

മാർക്ക് ദാന വിവാദം മന്ത്രി ജലീലിനെതിരെ അന്വേഷണം വേണം, ചെന്നിത്തല ഇന്ന് ഗവർണറെ കാണും

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവ‌ർണറെ കാണും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ...

Read more

ഗുളിക രൂപത്തിലാക്കിസ്വർണക്കടത്തു കാസര്‍കോട് – മംഗളൂരു സ്വദേശികൾ കരിപ്പൂരില്‍ അറസ്റ്റില്‍

കോഴിക്കോട്: കാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണംകടത്തിയ രണ്ട് കാസര്‍കോട് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയെയും കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു. ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോട്...

Read more

ഫിറോസ് എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത്അകത്തിടണം ഇയാൾ എന്ത് ചാരിറ്റിയാണ് ചെയ്യുന്നത്? വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച്‌ പരാമര്‍ശം നടത്തിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബലിനെതിരെ വിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍ . ഫിറോസ് കുന്നംപറമ്ബില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത്...

Read more

ഗുരുവായൂരില്‍ കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍

തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന്‍റെ മുന്‍വശത്ത് മൃതദേഹം കണ്ടെത്തിയത്....

Read more

കൂടത്തായി കൂട്ടക്കൊല: പൊന്നാമറ്റം വീട്ടിൽ നിന്ന്‌ സയനൈഡ്‌ കണ്ടെടുത്തു

കോഴിക്കോട്‌: കൂടത്തായി പൊന്നാമറ്റം വീട്ടിൽ തിങ്കളാഴ്‌ച രാത്രി ജോളിയുമായി നടത്തിയ തെളിവെടുപ്പിനിടെ കൂട്ടക്കൊലയ്ക്കുപയോഗിച്ച സയനൈഡ്‌ പൊലീസ്‌ കണ്ടെടുത്തു.അടുക്കളയിലെ റാക്കിൽ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡപ്പിയിൽ സയനൈഡ്‌ സൂക്ഷിച്ചിരുന്നത്‌....

Read more

മുംബൈ പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഹര്‍ജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു

മുംബൈ: പീഡനക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു. ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്...

Read more

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം:അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നുംസംശയം

കൊല്ലം: കൊല്ലത്ത് മകന്‍ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നും സംശയമുണ്ട്. സുനിലിനൊപ്പം കൃത്യത്തിനു കൂട്ടു നിന്ന പ്രതിയെ പിടികൂടാനായി...

Read more

ഉണ്ണിത്താന് ലഭിച്ച പി.ഡി.പി വോട്ടുകള്‍ ഇക്കുറി എങ്ങോട്ട്? മഞ്ചേശ്വരത്ത് വിലപേശൽ തുടങ്ങിയെന്ന് മുന്നണികൾ

കാസര്‍കോട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യുന്ന ഓരോ വോട്ടിനും വിലയുള്ള മഞ്ചേശ്വരത്ത് സാമാന്യം വോട്ട് ബാങ്കുള്ള അബ്ദുള്‍ നാസര്‍ മഅദനി നയിക്കുന്ന പി.ഡി.പിയുടെ വോട്ടുകള്‍ ആര്‍ക്കായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ്...

Read more

മുഖാവരണം ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കാന്‍വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വനിതാ ജീവനക്കാരെ നിയമിക്കും., പോളിംഗ് ബൂത്തിലും നൂറ് മീറ്റര്‍ പരിധിയിലും മൊബൈല്‍ ഫോണും വിലക്കി.

മഞ്ചേശ്വരം; ഉപതെരഞ്ഞെടുപ്പ് നടക്കുന്നമഞ്ചേശ്വരത്തെ 198 ബൂത്തുകളിലും മുഖാവരണം ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയമിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു . വോട്ടെടുപ്പ് ദിവസം...

Read more

തീക്കട്ടയിൽ ഉറുമ്പരിച്ചു..പാലാരിവട്ടം അഴിമതിക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച, പ്രതികൾക്ക് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയവരെ മലയാളികൾ തിരിച്ചറിയുക..

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണസംഘത്തലവനെ മാറ്റി. സംഘത്തലവന്‍ ഡിവൈഎസ്പി അശോക് കുമാറിനെയാണ് തല്‍സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്.എഎസ്‌ഐ ഇസ്മായിലിനേയും അന്വേഷണസംഘത്തില്‍...

Read more
Page 1143 of 1149 1 1,142 1,143 1,144 1,149

RECENTNEWS