HAPPANING NOW- KERALA

രമേശ്‌ ചെന്നിത്തലയുടെ ഫോൺവിളി രേഖകൾ പരിശോധിക്കണം: മന്ത്രി ജലിൽ

കോഴിക്കോട്‌: രമേശ്‌ ചെന്നിത്തല മകന്റെ ഇന്റർവ്യൂ സമയത്ത്‌ വിളിച്ച ഫോൺകോളുകളുടെ ലിസ്‌റ്റ്‌ പരിശോധിക്കണമെന്ന്‌ മന്ത്രി കെ ടി ജലീൽ. യുപിഎസി മാലാഖമാരല്ലെന്നും അവരെ നിയമിക്കുന്നത്‌ കേന്ദ്ര സർക്കാർ...

Read more

എന്‍.എസ്.എസ് സമദൂര നിലപാട് മാറ്റിയത് അപകടമുണ്ടാക്കി ജാതിയും മതവും പറഞ്ഞ് കേരളത്തെ യുദ്ധഭൂമിയാക്കരുതെന്നും ടിക്കാറാം മീണ

തിരുവനന്തപുരം: എന്‍.എസ്.എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാടെടുത്തത് അപകടമുണ്ടാക്കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ.ജാതിയും മതവും പറഞ്ഞ് കേരളത്തെ യുദ്ധഭൂമിയാക്കരുതെന്നും മതനിരപേക്ഷ പ്രതിഛായയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം...

Read more

എക്സൈസ് എത്തിയപ്പോള്‍ ഇറങ്ങിയോടിയത് സ്ത്രീ വേഷമണിഞ്ഞ പുരുഷന്‍,​ ആലുവയിലെ ഇരുട്ടുമൂലയിൽ കണ്ടത്

ആലുവ: എറണാകുളം പാലസ് റോഡില്‍ വനിതാ കോളേജിനും ഹയര്‍സെക്കന്ററി സ്കൂളിന് സമീപത്തും നഗരസഭ അധികൃതരും എക്സൈസ് സംഘവും നടത്തിയ പരിശോധനയില്‍കണ്ടത് ദുരൂഹതയുണര്‍ത്തുന്ന രംഗങ്ങൾ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രങ്ങള്‍...

Read more

ശബ്ദ മലിനീകരണം; കേള്‍വി തകരാറുകള്‍ വര്‍ധിക്കുന്നു ജില്ലയില്‍ ബോധവല്‍ക്കരണം നടത്തും

ശബ്ദ മലിനീകരണം; കേള്‍വി തകരാറുകള്‍ വര്‍ധിക്കുന്നു ജില്ലയില്‍ ബോധവല്‍ക്കരണം നടത്തും നിശ്ചിത പരിധിക്കപ്പുറമുള്ള ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് മൂലം ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കേള്‍വിതകരാറുകള്‍ വര്‍ധിക്കുന്ന...

Read more

രാത്രിയിലെ കാവലാളുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

കാസർകോട് ;ഒരു പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ജീവന്‍ പോലും പണയം വെച്ച് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട അഗ്നി ശമന സുരക്ഷാ സേനാംഗങ്ങളെ...

Read more

സന്യാസിയാണെങ്കിലും പോറ്റിവളർത്തിയ മാതാപിതാക്കളെ സംരക്ഷിക്കണം അഹമ്മദാബാദ് ഹൈക്കോടതി

അഹമ്മദാബാദ്: സന്യാസിയാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി. മാതാപിതാക്കളെ ഉപേക്ഷിച്ച്‌ സന്യാസജീവിതം നയിക്കാന്‍ പോയ മകനോടാണ് കോടതി...

Read more

വട്ടിയൂര്‍ക്കാവിലും കോന്നിയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യുഡിഎഫ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും കോന്നിയിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. 15,000-ത്തോളം വോട്ടുകള്‍ വട്ടിയൂര്‍ക്കാവിലെ വോട്ടര്‍പട്ടികയില്‍ നിയമവിരുദ്ധമായി കുത്തിക്കയറ്റിയിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എംപി ആരോപിച്ചു....

Read more

ഒഎല്‍എക്‌സ് വഴി വാഹന തട്ടിപ്പ്: പ്രതിയേത്തേടി പൊലീസ്; മുപ്പതോളം ആഡംബര വാഹനങ്ങള്‍ കടത്തിയെന്ന് പരാതി

ഒഎല്‍എക്‌സ് വഴി വാഹനങ്ങള്‍ വില്‍പ്പനക്ക് വെയ്കുന്നവര്‍ സൂക്ഷിക്കുക. ഉടമകളെ വഞ്ചിച്ച്‌ വാഹനവുമായി കടന്നുകളയുന്ന വിരുതനെതിരേ നിരവധി പരാതികളാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ലഭ്യമാകുന്നത്. ഒഎല്‍എക്‌സ് വഴി വാഹനങ്ങള്‍...

Read more

പെട്രോൾ പമ്പുടമ മനോഹരന്റെ കൊല പ്രതികളെസ്ഥലത്തെത്തിച്ച് തെളിവെടുത്തു, രോഷാകുലരായി ആൾകൂട്ടം

തൃശ്ശൂർ: തൃശ്ശൂര്‍ കയ്പമംഗലത്തെ പെട്രോൾ പമ്പുടമ മ ​നോഹരന്റെ കൊലപാതക കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സ്റ്റിയോ എന്നിവരെ ഇരിങ്ങാലക്കുട...

Read more

കോടിയേരിക്ക് പിന്നാലെ എന്‍.എസ്.എസിനെതിരെ ഒ.രാജഗോപാല്‍;സമുദായ സംഘടനകള്‍ വോട്ട് തേടുന്നത് നിയമവിരുദ്ധം

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എന്‍.എസ്.എസ് നിലപാടിനെതിരെ ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാല്‍ രംഗത്ത്. ജാതി-മത സംഘടനകള്‍ ഒരു...

Read more

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തതിന് എതിരെ പരാതി നല്‍കും; കോടിയേരി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ്...

Read more

ബി.ജെ.പിയെ നേരിടാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

ഉപ്പള: ബി.ജെ.പിയെ പ്രതിരോധിക്കാന്‍ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. ഉപ്പളയില്‍ യു .ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി...

Read more
Page 1142 of 1149 1 1,141 1,142 1,143 1,149

RECENTNEWS