മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചത് സി,പി,എമ്മെന്ന് ഉണ്ണിത്താൻ
മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോർക്കാടി ബാക്രബയൽ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചത് സി.പി.എമ്മാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ഇവിടെ എൽ,ഡി,എഫ് പരാജയഭീയിലാണ്.ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഇവിടെ എൽ.ഡി.എഫ്.കള്ളവോട്ടിന് ശ്രമിക്കുകയാണ്.കള്ളവോട്ട് തടഞ്ഞത് യു...
Read more