ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ;മഞ്ചേശ്വരത്തെ വോട്ടെണ്ണൽ പൈവളിഗെ നഗർ സ്കൂളിൽ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും ഫലം ഉച്ചയോടെ അറിയാം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം. അഞ്ച് നിയമസഭാ...
Read more