HAPPANING NOW- KERALA

കനത്ത കാറ്റും മഴയും; കാസര്‍കോട് ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ വേദി തര്‍ന്നു വീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് വേദിയും പന്തലുംഇന്ന് ഉച്ചയോടെ തകര്‍ന്നു...

Read more

കാസർകോട്ട് കാറ്റും മഴയും കനക്കും ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദേശം കടലിൽ രൂപപ്പെട്ടത് ക്യാർ ചുഴലിക്കാറ്റ്

കാസർകോട്ട് കാറ്റും മഴയും കനക്കും ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദേശം കടലിൽ രൂപപ്പെട്ടത് ക്യാർ ചുഴലിക്കാറ്റ് കാസർകോട്അ: റബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനം...

Read more

കാസർകോട്ടെ രണ്ട് കുറ്റവാളികളെ കാപ്പയിട്ട് പൂട്ടി ടൗൺ പോലീസ് അറസ്റ്റിലായത് ഫൈസലും തേജസും.

കാസർകോട്;കാസർകോട്ടെ ജനജീവിതത്തിന് നിരന്തരം ഭീഷണി ഉയർത്തിയ കുപ്രസിദ്ധരായ രണ്ട് കുറ്റവാളികളെ കാപ്പ നിയമപ്രകാരം ടൗൺ പോലീസ് ഇന്ന് അറസ്ററ് ചെയ്തു.അണങ്കൂർ ടിപ്പുനഗറിലെ പള്ളിക്കാൽ ഹൗസിൽ പി.എ.ഫൈസൽ,കൂഡ്‌ലു വീവേഴ്‌സ്...

Read more

ശബരിമല മാത്രം പറഞ്ഞിരുന്നാല്‍ ഇതുതന്നെ ഗതി, തോല്‍ക്കുന്നത് സുരേന്ദ്രന് ശീലമായോ?

പത്തനംതിട്ട: ശബരിമല വിഷയം മാത്രം പറഞ്ഞിരുന്നാല്‍ കേരള നിയമസഭയില്‍ 'കാലുകുത്താന്‍' കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കന്മാര്‍ക്ക് വേണമെന്ന് ബി.ജെ.പിയുടെ അണികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത കണക്കാക്കിയിരുന്ന...

Read more

കമറുദ്ദീന്റെ പടയോട്ടത്തിൽ ഞെട്ടി ബി.ജെ.പി വിജയവഴി വെട്ടിമുന്നേറിയത് ഇങ്ങനെ .വിജയം സുനിശ്ചിതമാക്കിയത് കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വം: അദ്ഭുതങ്ങളും അട്ടിമറികളുമൊന്നും സംഭവിച്ചില്ല, വര്‍ഷങ്ങളായുള്ള പതിവുതെറ്റിക്കാതെ തുളുനാടിന്റെ മണ്ണ് വീണ്ടും യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍, ഇത്തവണ വിജയത്തിന് എസ് ഡി പി ഐ തുടങ്ങിയ നിരവധി...

Read more

ഉപതിരഞ്ഞെടുപ്പ് വട്ടിയൂര്‍ക്കാവില്‍ ലീഡ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്.

വട്ടിയൂര്‍ക്കാവില്‍ ലീഡ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്. എറണാകുളത്തും യു .ഡി.എഫ്.മുന്നില്‍ മഞ്ചേശ്വരത്ത് ഖമറുദീന്‍ മുന്നേറുന്നു. അരൂരിലും യു ..ഡി.എഫ് മുന്നേറ്റം കോന്നിയില്‍ എല്‍,ഡി.എഫ് മുന്നേറ്റംകുറിച്ചു തുടങ്ങി

Read more

തർക്കം തീർന്നു മഞ്ചേശ്വരത്ത് ഖമറുദ്ദീൻ മുന്നിൽ

മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു .ഡി.എഫ് സ്ഥാനാർഥി 1100 വോട്ടുകൾക്കുമുന്നിലെത്തി. ആദ്യ 11 ബൂത്തുകളിലാണ് വോട്ടുകൾ എണ്ണിത്തീർന്നത്.ബി.ജെ.പിയാണ് തൊട്ട് പിന്നിൽ....

Read more

ഉപതിരഞ്ഞെടുപ്പ്.വോട്ടെണ്ണൽ തുടങ്ങി

കാസർകോട്;സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടു മണിക്ക് തുടങ്ങി,ആദ്യം പോസ്റ്റൽ-സർവീസ് വോട്ടുകളാണ് എണ്ണുന്നത്.ഒരുമണിക്കൂറിനുള്ളിൽ ട്രെൻഡ് പുറത്തുവരും. മഞ്ചേശ്വരം,എറണാകുളം,അരൂർ.,കോന്നി,വട്ടിയൂർക്കാവ് ഇനീ മണ്ഡലങ്ങളിലാണ്...

Read more

വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താവൂ: ജില്ലാ പോലിസ് മേധാവി

മഞ്ചേശ്വരം :- മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താന്‍ അനുവാദം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.പോലിസ് നിശ്ചയിക്കുന്ന...

Read more

ഇന്ത്യയെ ഞെട്ടിച്ചു ഖത്തറിന്റെ വെളിപ്പെടുത്തൽ ലഹരി കടത്തിൽ ഇതുവരെ പിടിയിലായത് 296 പേർ ഭൂരിഭാഗവും മലയാളികൾ

ദോഹ:- മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായി ഖത്തറിലെ വിവിധ ജയിലുകളിൽ കാസര്കോട്ടുകാരുൾപ്പെടെ നിരവധി പേര് കുടുങ്ങിയതായി റിപ്പോർട്ട് .ഇക്കൊല്ലംജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ഇതിനകം 96...

Read more

മാർക്ക് ദാനം; കെ ടി ജലീലിന്ക്ളീൻ ചിറ്റ് നൽകി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ജലീലിനെതിരെ വീണ്ടും ഗവർണർക്ക് പരാതിയുമായി ചെന്നിത്തല

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. കൂടുതൽ മാർക്ക് നൽകാൻ മന്ത്രിയോ മന്ത്രിയുടെ...

Read more

കൊച്ചി വെള്ളക്കെട്ട്:നഗരസഭയ്ക്ക് ഇന്നുംഹൈക്കോടതിയുടെ രൂക്ഷവിമർശനം മുഖ്യമന്ത്രിയുടെ ഇടപെടൽ അഭിനന്ദനീയം

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തതെന്ന് ചോദിച്ച കോടതി വിഷയത്തില്‍...

Read more
Page 1139 of 1149 1 1,138 1,139 1,140 1,149

RECENTNEWS