HAPPANING NOW- KERALA

ഒക്ടോബര്‍ 29 ന് ജാഗ്രത പാലിക്കണം ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ മേഖല രൂപം കൊണ്ടിട്ടുണ്ട്

കന്യാകുമാരി: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ മേഖല രൂപം കൊണ്ടിട്ടുണ്ട്. ഇത് ഒക്‌ടോബര്‍ 29 ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതല്‍...

Read more

നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍. വാളയാര്‍ പീഡനക്കേസിലെ പോലീസ് വീഴ്ചയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ വൈകുന്നേരം സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വിഎം...

Read more

അഗളിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സ്ത്രീയടക്കം മൂന്ന് മാവോയിസ്റ്റുകള്‍; രണ്ട് പേര്‍ രക്ഷപെട്ടു

പാലക്കാട്: അഗളിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മുന്ന് മാവോയിസ്റ്റുകളെന്ന് റിപ്പോര്‍ട്ട്. ചിക്കമംഗളൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്....

Read more

വാളയാര്‍ സംഭവം; ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ചെയര്‍മാനെ മാറ്റി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. രാജേഷിനെ മാറ്റി. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ്...

Read more

ഇനിയുമെത്രയാണ് നിങ്ങൾക്ക് കയ്യിട്ട് വാരേണ്ടത് ...ഐ സി ഡി എസ് സൂപ്പർവൈസർമാരെ മോണിറ്ററിങിന് വിധേയമാക്കണം, എൻഡോസൾഫാൻ സമരം ചിലർക് ജീവിത മാർഗമോ.? ഐ സി ഡി എസ്...

Read more

പാലക്കാട്ട്: മൂന്നു മാവോയിസ്റ്റുകള്‍തണ്ടർ ബോൾട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു ഉൾവനത്തിലെ മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്.

പാലക്കാട്: തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റമുട്ടലില്‍ പാലക്കാട് ഉള്‍വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് സംഭവം. മാവോയിസ്റ്റുകള്‍ ഇവിടെ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട്...

Read more

വിഷം അകത്ത് ചെന്ന് രണ്ടു വയസുകാരി മരിച്ച സംഭവം; മാതാവ് റുമൈസക്കെതിരെ കൊലക്കുറ്റത്തിന് കേസ്

കാസര്‍കോട്: വിഷം അകത്ത് ചെന്ന് രണ്ടു വയസുകാരി മരിച്ച സംഭവത്തില്‍ പെരുമ്പളക്കടവ് റോഡില്‍ താമസിക്കുന്നമാതാവ് റുമൈസ (18)യ്‌ക്കെതിരെകൊലക്കുറ്റത്തിന് വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഒരാഴ്ച മുമ്പാണ് റുമൈസയുടെ മകള്‍...

Read more

വാളയാര്‍ കേസ്:സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.- പരിഹാസവുമായിജയശങ്കരൻ വക്കീൽ

കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായ രണ്ട് ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ട കോടതി നടപടിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജയശങ്കരൻ വക്കീൽ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ...

Read more

വാളയാര്‍ കേസിൽ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാളയാര്‍ കേസിൽ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനാണ്...

Read more

നിയമസഭാ സമ്മേളനം ആരംഭിച്ചു; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു, ഖമറുദ്ദീന്‍ കന്നഡയില്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍...

Read more

കരമന കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ക്രൈം ബ്രാഞ്ച്‌

തിരുവനന്തപുരം: കരമനയിൽ കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌. കാലടി കൂടത്തിൽ കുടുംബനാഥൻ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ,...

Read more

താനൂർ കൊലപാതകത്തിന് ആത്മധൈര്യം പകർന്നത് പി ജയരാജൻ. അന്വേഷിക്കണമെന്ന് പി കെ ഫിറോസ്

താനൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഒക്ടോബർ 11...

Read more
Page 1138 of 1149 1 1,137 1,138 1,139 1,149

RECENTNEWS