കാട്ടിൽ മാവോയിസ്റ്-പോലീസ് ഏറ്റുമുട്ടൽ നാട്ടിൽ ഏറ്റുമുട്ടുന്നത് സി.പി.എമ്മും സി.പി.ഐ യും ചെന്നിത്തലയായി കാനം രാജേന്ദ്രൻ ഇടതുമുന്നണിയിലെ തമ്മിലടിയിൽ അമ്പരന്ന്കേരളം
കാസർകോട്;പാലക്കാട്ടെ കാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ മാവോവാദികൾ കൊലചെയ്യപ്പെട്ട സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായും മാധ്യമ വിചാരണകളായും കൊഴുക്കുമ്പോൾ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മും മുന്നണിയിലെ രണ്ടാം...
Read more