HAPPANING NOW- KERALA

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രധാന വിധി ശനിയാഴ്ച സുപ്രീം കോടതി പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.

ന്യൂഡല്‍ഹി : അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രധാന വിധി ശനിയാഴ്ച സുപ്രീം കോടതി പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ്‌...

Read more

മതമൗലികവാദം പോലെ ഭാഷാമൗലികവാദവും ഭയാനകം ഇംഗ്ലീഷ് പഠിക്കണം .ഇംഗ്ലീഷിൽ പഠിക്കേണ്ടതില്ല കോടതികളിലും മലയാളം വേണം എം.എൻ.കാരശ്ശേരി.

കാസർകോട്;മതമൗലികവാദം പോലെ ഭാഷാമൗലികവാദവും ഭയാനകമാണെന്ന് എം.എൻ.കാരശ്ശേരി.ഭാഷ കൊടുക്കൽ വാങ്ങലുകളിലൂടെയാണ്സമ്പുഷ്ടവും അനന്യവുമാകുന്നത്.ലോകമെങ്ങുമുള്ള ഭാഷാചരിത്രം പറയുന്നത് ഇതുതന്നെയാണ്.ഭാഷാപദ്ധതികൾ ആർക്കും അടിച്ചേൽപ്പിക്കാനാകില്ല. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നടത്തുന്ന നീക്കത്തെ ഭാഷാമൗലികവാദമായിട്ടേ കാണാനാകൂ.ഈ പോക്ക്...

Read more

അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം ; കേസില്‍ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം സ്ഥിരീകരണം പുറത്ത്.. കേസില്‍ ഇടപെടില്ലെന്നാണ് സി.പി.ഐ.എം തീരുമാനം.സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അലനും...

Read more

കൊല്ലം : സ്വത്ത് നേടിയ ശേഷം വൃദ്ധ മാതാവിനെ മക്കള്‍ ഉപേക്ഷിച്ചു. മകളെ കാണാന്‍ എത്തിയ അമ്മയെ വീട്ടില്‍ കയറ്റാതെ ഗേറ്റു പൂട്ടി മകള്‍ സ്ഥലം വിട്ടു....

Read more

വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

പാലക്കാട്: വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. ബുധനാഴ്ച രാത്രിയോടെ പാലക്കാട് തത്തമംഗലത്ത് വെച്ച്‌ ചിറ്റൂര്‍ പോലീസാണ് വിപിന്‍ കാര്‍ത്തിക് എന്ന യുവാവിനെ...

Read more

ജില്ലയിലെ ലൈംഗികാതിക്രമങ്ങളില്‍ 90 ശതമാനവും പോക്സോ കേസുകള്‍

ജില്ലയിലെ ലൈംഗികാതിക്രമങ്ങളില്‍ 90 ശതമാനവും പോക്‌സോ കേസുകള്‍ ജില്ലയില്‍ രജിസ്ടര്‍ ചെയ്യപ്പെടുന്ന ലൈംഗികാതിക്രമ കേസുകളില്‍ 90 ശതമാനവും പോക്‌സോ കേസുകളാണെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്...

Read more

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട .കാലില്‍ സ്വര്‍ണ്ണപ്പൊടി കെട്ടിവെച്ച് കടത്താന്‍ ശ്രമം;കാസർകോട്ടെ യുവാക്കളും മുംബൈ യുവതിയും പിടിയിൽ

കരിപ്പൂര്‍: കോഴിക്കോട്​ വിമാനത്താവളത്തില്‍ സ്​ത്രീയുള്‍പ്പെടെ മൂന്ന്​ യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട്​ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹംസ ജാവേദ്​, കാസര്‍കോട്​ തളങ്കര...

Read more

മാവോയിസത്തിനെതിരായ സർക്കാർ നിലപാട് ; തെറ്റ് പറ്റിയെങ്കിൽ തിരുത്തണം സി.പി.എമ്മിനെ വീർപ്പുമുട്ടിച്ചു സിപിഐ

തിരുവനന്തപുരം: മാവോയിസ്റ് വേട്ടയായുടെ പേരിൽ സി.പി.എമ്മിനെതിരെ കടന്നാക്രമണം ശക്തമാക്കി സി.പി.ഐ. മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ....

Read more

കേരളത്തിലെ ദേശീയപാത നവീകരണത്തിന് 457 കോടി അനുവദിച്ചു: ജി സുധാകരന്‍

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപടെലുകളെ തുടര്‍ന്ന് ദേശീയപാത വികസനത്തിന് 457 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതായി മന്ത്രി ജി...

Read more

കേരളത്തിൽ ഇനി ഇ-ഓട്ടോ, ഇ-റിക്ഷാ വിപ്ലവം; നിര്‍മാണത്തിന് 5 കമ്പനികള്‍ നിരത്തിലിറക്കാന്‍ അനുമതി തേടി 25 മോഡലുകള്‍

തൃശ്ശൂര്‍: കേരത്തിലെ റോഡുകൾ ഇനി ഇ-ഓട്ടോ, ഇ-റിക്ഷകൾ കീഴടക്കും. സംസ്ഥാനത്ത് ഇവയുടെ നിര്‍മാണത്തിനു അഞ്ചുകമ്പനികലാണ് രംഗതുള്ളതു. എല്ലാ കമ്പനിയും ആദ്യ മോഡല്‍ നിര്‍മിച്ചു.രണ്ടുമാസത്തിനകം ഇവ പുറത്തിറങ്ങും. ....

Read more

തൃശൂരില്‍ ഇന്നലെ മാത്രം ഒറ്റദിവസം കാണാതായത് ആറു പെണ്‍കുട്ടികളെ

തൃശൂര്‍: ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഇന്നലെ ഒറ്റദിവസം കാണാതായത് ആറു സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെയാണെന്ന് പൊലീസ്.തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളില്‍പ്പെട്ട അയ്യന്തോള്‍, വടക്കഞ്ചേരി,ചാലക്കുടി,മാള,പാവറട്ടി,പുതുക്കാട് എന്നിവിടങ്ങളില്‍നിന്നാണ്...

Read more

കോഴിക്കോട്ടെ വിദ്യാർത്ഥികളുടെ ‘യുഎപിഎ പിൻവലിച്ചേക്കില്ല കസ്റ്റഡിയിൽ ആവശ്യപ്പെടും മാവോയിസ്റ്റ് ബന്ധ ത്തിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.കോടതി നിലപാട് നിര്‍ണ്ണായകം

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായവിദ്യാർത്ഥികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയാനിരിക്കേ പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്ന് പ്രോസിക്യൂഷൻ. പ്രതികളായ അലൻ ഷുഹൈബിനും താഹ...

Read more
Page 1134 of 1149 1 1,133 1,134 1,135 1,149

RECENTNEWS