HAPPANING NOW- KERALA

അയോധ്യാവിധി വിധി നിരാശപ്പെടുത്തി മനസ്സുതുറന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗം. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ...

Read more

കളക്ടര്‍ പിന്‍വലിച്ചതിന് പിറകേ കാസർകോട് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സമാധാനം തകർക്കുന്നവരെ അടിച്ചമർത്തും

കാസർകോട്: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ രാത്രി 12 മണിക്ക്...

Read more

സംസ്ഥാന സ്കൂൾ കലോത്സവം. കാസർകോടിനെ അവഗണിച്ചതിൽ പ്രതിഷേധം ആളിക്കത്തുന്നു. രൂക്ഷപ്രതികരണവുമായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.

കാസർകോട്;കാസർകോടിന് രണ്ടാമതൊരിക്കൽ കൂടി വേദിയാകാനുള്ള അസുലഭഭാഗ്യം ലഭിച്ച 60 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലാ ആസ്ഥാന നഗരിയെ സർക്കാർ അവഗണിച്ചതിനെതിരെ കാസർകോട്ട് പ്രതിഷേധം ഇരമ്പുന്നു.കാഞ്ഞങ്ങാട് കേന്ദ്രമാക്കി...

Read more

രാഷ്ട്രീയ നേതൃത്വത്തെ വരച്ചവരയിൽ നിർത്തിയ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു

ചെന്നൈ: തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഭരണഘടനാപരമായ സ്വയംഭരണപദവി ഉറപ്പിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ടി എൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നെയിലെ ആൾവാർപേട്ട്‌ സെൻറ്‌ മേരീസ്‌...

Read more

എന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ ജോലി തട്ടിപ്പ്; വെട്ടിച്ചത് ലക്ഷങ്ങള്‍, പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആളെ കബളിപ്പിക്കപ്പെട്ടവര്‍ ഓടിച്ചിട്ട് പിടിച്ചു പൊലീസിലേല്‍പപ്പിച്ചു. ഓട്ടേറ വീസ തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്ലം കുളത്തുപ്പുഴ സ്വദേശി...

Read more

യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തി ഇടതുപക്ഷത്തിന്റെ കയ്യടി വാങ്ങാന്‍ പി.ജെ ജോസഫ് ശ്രമിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം

കോട്ടയം : തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് യു.ഡി.എഫ് അണികളില്‍ ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ കയ്യടി വാങ്ങാനാണ് പി.ജെ ജോസഫ് ശ്രമിക്കുന്നതെന്ന് കോട്ടയത്ത് ചേര്‍ന്ന് കേരളാ...

Read more

ആഭ്യന്തരകലഹം രൂക്ഷം ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തില്‍ ആഭ്യന്തരകലഹം രൂക്ഷമായതോടെ നാളെ ചേരാനിരുന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി...

Read more

‘സോറി അദ്ധ്വാനിജീ, നിങ്ങളിപ്പോഴും കുറ്റവാളിയാണ്’: വിമര്‍ശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: അയോദ്ധ്യകേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്ധ്വാനിക്കെതിരെയാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. മസ്ജിദ് തകര്‍ത്ത...

Read more

നിരോധനാജ്ഞ ലംഘിച്ച് നഗരത്തിൽ ബൈക്ക് റാലി നൂറോളം പേർക്കെതിരെ കേസ് ഉണ്ടായേക്കും , രണ്ടുപേരെ അറസ്റ്റ് ചെയ്തു, പോലീസ് വാഹന പരിശോധന ആരംഭിച്ചു.

നിരോധനാജ്ഞ ലംഘിച്ച് നഗരത്തിൽ ബൈക്ക് റാലി നൂറോളം പേർക്കെതിരെ കേസ് ഉണ്ടായേക്കും , രണ്ടുപേരെ അറസ്റ്റ് ചെയ്തു, പോലീസ് വാഹന പരിശോധന ആരംഭിച്ചു. കാസർകോട് : ജില്ലാ...

Read more

ലീഗിനെ തള്ളി സമസ്ത ..അയോധ്യ വിധി അതീവ ദുഃഖകരം,നിരാശാജനകം;

മലപ്പുറം:സുപ്രീം കോടതിയുടെ അയോധ്യാ വിധി നിരാശാജനകമെന്ന് ഇ.കെ സുന്നി വിഭാഗം പ്രതികരിച്ചു. വിധി അതീവദുഃഖമുണ്ടാക്കുന്നുവെന്നും എന്നാല്‍ സുപ്രീംകോടതിയുടെ വിധി മാനിക്കുന്നുവെന്നും സമസ്ത കേരള ജം ഇയത്തുല്‍ ഉലമ...

Read more

അയോധ്യ വിധി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പുറത്തുവന്നു. വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആരും പ്രകോപിതരാകരുതെന്ന് മുഖ്യമന്ത്രി...

Read more

കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു

കാസര്‍കോട് : അയോധ്യ കേസിലെ വിധി പ്രസ്താവത്തിന് മുന്നോടിയായി കാസര്‍കോട് ജില്ലയില്‍ സുരക്ഷ ഇരട്ടിയാക്കി പൊലീസ്. ഇന്നലെ അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന്...

Read more
Page 1133 of 1149 1 1,132 1,133 1,134 1,149

RECENTNEWS