HAPPANING NOW- KERALA

മാധ്യമപ്പുലികളുടെ കുത്തിത്തിരിപ്പുകൾ ഏശുന്നില്ല .ശബരിമലയിൽ കാണുന്നത് ഭക്തിസാന്ദ്രമായ തീർത്ഥാടനം.പ്രതിപക്ഷവും സംഘപരിവാറും കടുത്ത നിരാശയിൽ.

മാധ്യമപ്പുലികളുടെ കുത്തിത്തിരിപ്പുകൾ ഏശുന്നില്ല .ശബരിമലയിൽ കാണുന്നത് ഭക്തിസാന്ദ്രമായ തീർത്ഥാടനം.പ്രതിപക്ഷവും സംഘപരിവാറും കടുത്ത നിരാശയിൽ. ശബരിമലയുടെ മറവിൽ വ്യാജഭക്തന്മാരെ ഇളക്കിവിട്ട് ക്രമസമാധാനം തകർക്കാനുള്ള കേരളത്തിലെ മാധ്യമപ്പുലികളുടെ നീക്കം അതിദയനീയമായി...

Read more

പാലാരിവട്ടം ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു കള്ളപ്പണം വെളുപ്പിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്.

കൊച്ചി: കള്ളപ്പണം വെളുപ്പിക്കാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്ന്...

Read more

ഏറ്റുമുട്ടാൻ തന്നെ , പുത്തൻ ആയുധവുമായി ജേക്കബ് തോമസ് വിപണിയിലിറക്കുന്നത് പരശുരാമന്‍റെ മഴു…!

പാലക്കാട്: ഇനി ആയുധം മഴുവാണെന്ന് പ്രഖ്യാപിച്ച് ഷോര്‍ണൂര്‍ മെറ്റൽ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്. ഇതവഴി പുതിയ തട്ടകമായ മെറ്റൽ ഇന്റസ്ട്രീസിന്‍റെ മുഖച്ഛായ മാറ്റുകയാണ്...

Read more

പോലീസുകാര്‍ക്ക് ഇങ്ങനെയൊക്ക ആകാമോ .കണ്ടാല്‍ നിങ്ങളും ഇത് തന്നെ പറയും

പോലീസുകാര്‍ക്ക് ഇങ്ങനെയൊക്ക ആകാമോ .കണ്ടാല്‍ നിങ്ങളും ഇത് തന്നെ പറയും .. അക്ഷയപാത്രം ഹിറ്റാകുന്നു

Read more

എസ് ഐ എം രഘുനാഥന്റെ മരണം . കാസര്‍കോട്ടെ അരമന ഫാത്തിമ,മംഗളൂരു ഇന്ത്യാന ആശുപത്രികളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. അബ്ദുല്‍ മന്‍സൂറിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു .

കാസര്‍കോട് : പാറക്കട്ട പോലീസ് ക്യാമ്പിലെ എസ് ഐയും നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലെ കുഞ്ഞിരാമൻ നായരുടെ മകനുമായ എം രഘുനാഥന്‍ (54) മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് സഹോദരന്‍...

Read more

മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍; ചരിത്ര തീരുമാനവുമായി സര്‍ക്കാര്‍ നടപ്പാക്കുന്നത് എൽ.ഡി.എഫ് വാഗ്‌ദാനം

തിരുവനന്തപുരം ; മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിവര്‍ത്തനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അവതരിപ്പിച്ച കേരള...

Read more

ശബരിമലയിൽ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇരട്ടത്താപ്പാണ് . അവര്‍ ബഡായി പറയുകയാണ് മന്ത്രി എം.എം മണി

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുന:പരിശോധ ഹരജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം.എം മണി. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍...

Read more

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സ്റ്റേ ഇല്ല; പഴയ വിധി നിലനില്‍ക്കും

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഏഴംഗ ഭരണ ഘടന ബെഞ്ച് ഹരജി പരിഗണിക്കുന്നതുവരെ...

Read more

ശബരിമലയ്‌ക്കൊപ്പം മുസ്‌ലിം പള്ളികളിലെയും പാഴ്‌സി ക്ഷേത്രങ്ങളിലെയും സ്ത്രീപ്രവേശവും വിശാല ബെഞ്ചിന്‌വിട്ടു

ന്യൂദല്‍ഹി: മുസ്‌ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും വിശാല ബെഞ്ചിനു വിട്ട് സുപ്രീംകോടതി. ശബരിമല പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിലേക്കു വിട്ടാണ് ചീഫ്...

Read more

‘വിധി എതിരായാല്‍ ജല്ലിക്കെട്ട് മാതൃകയില്‍ പള്ളിക്കെട്ട് പ്രക്ഷോഭം ശബരിമല വിധിയിൽ നിലപാട് പ്രഖ്യാപിച്ചു രാഹുല്‍ ഈശ്വര്‍

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശത്തില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിടുന്നതെങ്കില്‍, ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സമാധാനപരവും പ്രാര്‍ഥനാപരവുമായ സമരമായിരിക്കും...

Read more

കണ്ണിറുക്കി പ്രശസ്തി നേടിയ അവര്‍ക്ക് പ്രമുഖര്‍ക്കൊപ്പം ഇരിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്’;പ്രിയ വാര്യര്‍ക്കെതിരെ കന്നട നടന്‍ ജഗ്ഗേഷ്

ബംഗളുരു: നടി പ്രിയ വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി കന്നട നടന്‍ ജഗ്ഗേഷ് . ജഗ്ഗേഷ് പ്രിയ വാര്യര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച്‌ എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ഫോട്ടോയും ഇപ്പോള്‍ വൈറലാണ്....

Read more
Page 1131 of 1149 1 1,130 1,131 1,132 1,149

RECENTNEWS