HAPPANING NOW- KERALA

തെരുവ് വിളക്ക് കണ്ണടച്ചപ്പോൾ മോഷ്ടാക്കൾ അഴിഞ്ഞാടുന്നു കാസര്‍കോട്‌ നഗരത്തില്‍ വീണ്ടും കവര്‍ച്ച ഇക്കുറി ഓടിളക്കിഇറങ്ങിയത് നാല് കടകളിൽ

കാസര്‍കോട്‌: കാസര്‍കോട്‌ നഗരത്തില്‍ വീണ്ടും കവര്‍ച്ചാ പരമ്പര. ഏതാനുംദിവസം മുമ്പ്‌ നഗരത്തിലെ രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു അരലക്ഷത്തില്‍ പരം രൂപ മോഷ്‌ടിച്ച കേസില്‍ തുമ്പു കണ്ടെത്താനാകാതെ...

Read more

മാമാങ്കം ഹിന്ദി മറ്റ് തെന്നിന്ത്യന്‍ സിനിമകളെ മറികടന്നേക്കുമെന്ന് സോഷ്യല്‍ മീഡിയ വിദഗ്ധന്‍ ഗൗരവ് ജെയ്ന്‍

സമീപ കാലത്ത് വന്‍ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കി ഹിന്ദി പതിപ്പുകള്‍ പുറത്തിറക്കിയ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളേക്കാള്‍ വലിയ വിജയം ഹിന്ദി ബെല്‍റ്റില്‍ നിന്ന് മാമാങ്കം സ്വന്തമാക്കാന്‍ മികച്ച സാധ്യത...

Read more

ചന്ദ്രിക അക്കൗണ്ടിൽ കള്ളപ്പണം മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഹർജിയിൽ ; ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റിന്റെ വിശദീകരണം തേടി

കൊച്ചി;ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം വെളുപ്പിക്കാൻ ദുരുപയോഗം ചെയ്‌തെന്ന ഹർജിയിൽ ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി. കേസിൽ കക്ഷി ചേരാൻ...

Read more

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. പഴയ വിധിയില്‍ മാറ്റം വരുത്തിയിട്ടില്ല;സുപ്രീംകോടതി ജസ്റ്റിസ് ഗവായ്

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഗവായ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കുന്നതിന് ഇപ്പോള്‍ യാതൊരു തടസവുമില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ ഹരജി പരിഗണിക്കവേയാണ്...

Read more

ഷാഫിയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള നിര്‍ത്തിവെക്കാന്‍ ആവശ്യം

തിരുവനന്തപുരം:ഷാഫി പറമ്പില്‍ എം.എല്‍.എ ക്കെതിരെയായ പൊലീസ് ആക്രമണത്തില്‍ പ്രതിഷേധവുമായി നിയമസഭയില്‍ പ്രതിപക്ഷം. ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തര വേള നിര്‍ത്തിവെച്ച്...

Read more

പി ജയരാജൻ വീണ്ടും വെടിപൊട്ടിച്ചു.’മനുഷ്യാവകാശ സംഘടനകളെ ഇസ്ലാം തീവ്രവാദികൾ മറയാക്കുന്നു’, തെളിവുകളുണ്ടെന്ന് അവകാശവാദം

തിരുവനന്തപുരം: കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍റെ 'മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദ' കൂട്ടുകെട്ട് - എന്ന ആരോപണത്തിന് തെളിവുണ്ടെന്ന അവകാശവാദവുമായിസി.പി.എം.മുൻ കണ്ണൂർ ജില്ലാസെക്രട്ടറി പി...

Read more

“എന്റെ പേരുപറഞ്ഞ് നിങ്ങളുടെ ബൈക്ക്‌ നഷ്ടപ്പെടുത്തരുത്, നിങ്ങള്‍ക്കും ഒരു അച്ഛാ ദിന്‍ വരട്ടെ’; സംഘപരിവാറിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി

കൊച്ചി: ശബരിമലയില്‍ അക്രമം നടത്തുന്ന സംഘപരിവാറുകാരെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ നടത്തിയ കലാപത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സന്ദീപാനന്ദഗിരി...

Read more

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്: തലശേരി സബ്കളക്ടര്‍ക്കെതിരെ എറണാകുളം കളക്ടറുടെ റിപ്പോര്‍ട്ട്

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ തലശേരി സബ്കളക്ടര്‍ ആസിഫ് കെ.യുസുഫിനെതിരെ എറണാകുളം കളക്ടര്‍ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആസിഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഐഎഎസ് നേടിയതെന്ന...

Read more

എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമാണ് ഇസ്ലാമിക തീവ്രവാദികൾ ‘മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം ; വിശദീകരണവുമായി പി. മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്‌ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത്...

Read more

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി; ഡിസംബര്‍ ഒന്നിനകം നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍

കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ്...

Read more

യു .എ.പി.എ.കേസ് പുതിയവഴിത്തിരിവിൽ .മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലീം തീവ്രവാദികൾ :വെളിപ്പെടുത്തലുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണ്. കോഴിക്കോട്ടെ...

Read more

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു ഓടിരക്ഷെപ്പട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ഉസ്മാന് മാവോയിസ്റ്റ് ബന്ധമെന്ന് പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ആണ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു....

Read more
Page 1130 of 1149 1 1,129 1,130 1,131 1,149

RECENTNEWS