HAPPANING NOW- KERALA

പാമ്പു കടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം:കടുത്ത നടപടിയുമായി സർക്കാർ പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്റ് ചെയ്തു; പി.ടി.എ പിരിച്ചു വിട്ടു

കല്‍പ്പറ്റ: ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്റ് ചെയ്തു.പ്രിന്‍സിപ്പള്‍ കരുണാകരനെയും ഹെഡ്മാസ്റ്റര്‍...

Read more

ബത്തേരിയിലെ ഷെഹ്‌ലയുടെ മരണം. വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി എസ്.എഫ്.ഐയുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കല്‍പ്പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍...

Read more

‘സ്വന്തം കുട്ടിയുടെ മരണമായി ഇതിനെ കാണണം’;ബത്തേരി സ്‌കൂളിനു വീഴ്ച സംഭവിച്ചു; രോഷത്തോടെ താക്കീത് ചെയ്ത് ജില്ലാ ജഡ്ജി എ.ഹാരിസ്

കല്‍പ്പറ്റ:സ്കൂളിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ജഡ്ജിഎ.ഹാരിസ് മിന്നൽ പരിശോധന നടത്തി. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും...

Read more

സമാന്തര ലോട്ടറി;ബേക്കലിൽ പോലീസ് നടപടി തുടങ്ങി, 2 പേര്‍ പിടിയില്‍

ബേക്കല്‍: സമാന്തര ലോട്ടറി നടത്തിവന്ന രണ്ടു പേരെ പോലീസ് പിടികൂടി. ബേക്കല്‍ ജംഗ്്ഷന്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തുകയായിരുന്ന നാരായണന്‍ ചിറമ്മല്‍ (55), ബാബു പള്ളം (44)...

Read more

വയനാട്ടിൽ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; കർശന നടപടികളുമായിജില്ലാ കളക്ടർ

വയനാട്: വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കളക്ടറുടെ നിർദേശം. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം...

Read more

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ; അന്വേഷണച്ചുമതല റിട്ട. ജഡ്ജി എസ്. ഹനീഫയ്ക്ക്

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തില്‍ ആണ് തീരുമാനം.വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്.ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വിഴ്ച പരിശോധിക്കും.വാളയാര്‍...

Read more

മലകയറ്റം സങ്കടകരമാകാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കാം 5 ദിവസം കൊണ്ട് ഹൃദയാഘാതം വന്നത് 15 പേര്‍ക്ക്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. പമ്പ മുതല്‍ ശബരിമല വരെയുള്ള...

Read more

കണ്ണൂർ പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയും സുഹൃത്തും ഇടിമിന്നലേറ്റ് മരിച്ചു

കണ്ണൂര്‍: കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയും സുഹൃത്തും ഇടിമിന്നലേറ്റ് മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര കിഴക്കേ വളപ്പില്‍ മഹമൂദ്- ഷാഹിദ ദമ്പതികളുടെ മകന്‍...

Read more

വയനാട്ടിൽ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകന്‌ സസ്പെന്‍ഷന്‍ ജനക്കൂട്ടം സ്കൂൾ സ്റ്റാഫ് റൂം തകർത്തു.

വയനാട്: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെ സസ്പെൻഡ് ചെയ്തു . ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ...

Read more

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം ആളിക്കത്തുന്നു.. ; ക്ലാസ് റൂമിൽ നിറയെ മാളങ്ങൾ; പ്രതിഷേധവുമായി കുട്ടികള്‍

വയനാട് : ക്ലാസ് മുറിക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്. സുൽത്താൻ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍...

Read more

ഷാഫി പറമ്പിലിന് മർദ്ദനം ;മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം; ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു സഭ ഇന്ന് പിരിയും

.തിരുവനന്തപുരം: കെഎസ്‌യു മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഇന്ന് സഭാ നടപടികൾ ആരംഭിച്ച ഉടൻ...

Read more

ബന്ധു ഉപദ്രവിച്ചതായി മൊഴിനല്കിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു; കൊല്ലം അഞ്ചലിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ സംഘടിച്ചു

കൊല്ലം: അഞ്ചലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. അഞ്ചൽ നെട്ടയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്....

Read more
Page 1129 of 1149 1 1,128 1,129 1,130 1,149

RECENTNEWS