സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണ്ണക്കപ്പ് എത്തി; കാലിക്കടവില്‍ ഉജ്ജ്വല സ്വീകരണം
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ സ്വര്‍ണ്ണക്കപ്പ് എത്തി. കോഴിക്കോട് നിന്നും ഇന്ന് രാവിലെ പത്ത് മണിയോടെ എത്തിയ സ്വര്‍ണ്ണക്കപ്പിന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ രാജകീയ...
Read more