HAPPANING NOW- KERALA

ആനക്കൊമ്പിൽ ചുറ്റിവരിഞ്ഞു മോഹൻലാൽ ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നു സൂപ്പർ സ്റ്റാർ സര്‍ക്കാരിനു പരാതി ന ൽകി

തിരുവനന്തപുരം: ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മോഹന്‍ലാല്‍.കേസെടുത്ത കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചു....

Read more

കോഴിക്കോട് മാവോയിസ്ററ് കേസ്: അലനും താഹയ്ക്കും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു

കൊച്ചി: കോഴിക്കോട് മാ വോയിസ്റ് യു.എ.പി.എ. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെ...

Read more

പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊന്നു; അസം സ്വദേശി ഉമർഅലി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി ദീപയെയാണ് നഗരത്തിലെ കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന...

Read more

വിദ്യാനഗറിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്വാസമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍

കാസർകോട്:അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കുന്ന സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍ വിദ്യാനഗറിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള...

Read more

കഞ്ചാവ്‌ കേസ്‌:തിരുവനന്തപുരം സ്വദേശിക്ക് 5 വര്‍ഷം കഠിന തടവും ലക്ഷംരൂപ പിഴയും

കാസര്‍കോട്‌: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്ന്‌ 4 കിലോ കഞ്ചാവു പിടികൂടിയ കേസിലെ പ്രതിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (3) 5 വര്‍ഷം കഠിന തടവും...

Read more

മട്ടന്നൂർ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ഹർജി ; സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹർജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനും ഡി.ജിപിക്കും സി.ബി.ഐ...

Read more

യുവതികൾക്ക് പിന്നിൽ ഗൂഢാലോചന. ഒരു യുവതിയും മല കയറില്ല , സമാധാനം ഉറപ്പ് വരുത്തും; എകെ ബാലന്‍

തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍. ശബരിമലയില്‍ സമാധാനം ഉറപ്പ് വരുത്തുമെന്നും കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍...

Read more

അമ്മമാർക്ക് കോടതി കയറാൻ ഇത്ര ആഗ്രഹമോ? പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാസർകോട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. മൊഗ്രാല്‍ പുത്തൂരിലെ ഹമീദിന്റെ ഭാര്യ ഫാത്വിമത്ത് റംല, മുട്ടത്തോടി ചേനക്കോട്ടെ രാജന്റെ ഭാര്യ...

Read more

ബി​ന്ദു അ​മ്മി​ണി​ക്കു നേ​രെ മു​ള​കു സ്പ്രേ ​അ​ടി​ച്ച​ത് ഹി​ന്ദു ഹെ​ല്‍​പ് ലൈ​ന്‍ നേ​താ​വ്

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി തൃ​പ്തി ദേ​ശാ​യി​ക്കൊ​പ്പ​മെ​ത്തി​യ ബി​ന്ദു അ​മ്മി​ണി​ക്കു നേ​രെ മു​ള​കു സ്പ്രേ ​അ​ടി​ച്ച​ത് ഹി​ന്ദു ഹെ​ല്‍​പ് ലൈ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​നാ​ഥ്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​യാ​ളെ പോ​ലീ​സ്...

Read more

തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അനുമതിക്കായി കാത്തിരിക്കുന്നു

കൊച്ചി : ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. ശബരിമലയിലെത്താന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ഇവര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയതെന്നാണ്‌...

Read more

നിലമ്ബൂരില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നിലമ്ബൂര്‍: നിലമ്ബൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മൂത്തേടം ഉച്ചക്കുളം കോളനിയിലെ കുട്ടനെയാണ് കാട്ടാന ആക്രമിച്ചത്. വനത്തില്‍ വെച്ചായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. പടുക്ക...

Read more

“ഒരു തേപ്പ് കഥ” മുഹൂര്‍ത്ത സമയം വരന്റെ കാമുകി മണ്ഡപത്തില്‍;പന്തിയല്ലെന്ന് മനസിലാക്കി ഉടന്‍ മിന്നുകെട്ടി വധുവിനെയും കൊണ്ട് സ്ഥലംവിട്ട് വരന്‍; നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവമിങ്ങനെ.!

തിരുവനന്തപുരം : കാമുകന്റെ വിവാഹ ദിവസം കാമുകി വിവാഹമണ്ഡപത്തിലെത്തി. ഇതു കണ്ട വരന്‍ കാര്യം അത്ര പന്തിയല്ലെന്ന് മനസിലാക്കി വധുവിനെ താലി ചാര്‍ത്തി സ്ഥലം കാലിയാക്കി. ഞാറാഴ്ച...

Read more
Page 1127 of 1149 1 1,126 1,127 1,128 1,149

RECENTNEWS