തിരുവന്തപുരത്ത് എസ എഫ് ഐ കെ.എസ്.യുക്കാരന്റെ കൈ ചവിട്ടിയൊടിച്ചു, കത്തിയുമായെത്തി ഭീഷണിപ്പെടുത്തിയതായി പരാതി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുടെ കൈ ചവിട്ടി ഒടിച്ചതായി പരാതി. രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി വിദ്യാര്‍ത്ഥി നിതിന്‍ രാജിനാണ് മര്‍ദ്ദനമേറ്റത്. കൈയ്ക്ക്...
Read more