HAPPANING NOW- KERALA

കലോത്സവം:ഗതാഗതക്കുരുക്കിലകപ്പെട്ട മത്സരാര്‍ത്ഥിക്ക് സഹായവുമായി പിങ്ക് പോലീസ്

കലോത്സവം:ഗതാഗതക്കുരുക്കിലകപ്പെട്ട മത്സരാര്‍ത്ഥിക്ക് സഹായവുമായി പിങ്ക് പോലീസ് കാഞ്ഞങ്ങാട്:കലോത്സവ ഉദ്ഘടന വേദിയിലെ ആദ്യ മത്സരയിനത്തിന് പുറപ്പെട്ട വിദ്യാര്‍ത്ഥിനി കാഞ്ഞങ്ങാട് സൗത്തില്‍ രൂപപ്പെട്ട ഗതാഗത കുരുക്കില്‍ അകപ്പെട്ടപ്പോള്‍ സഹായവുമായി എത്തി...

Read more

ഇന്ത്യൻ ചെമ്മീന്‍ അമേരിക്കക്ക് വേണ്ട. ഇനി മാർക്കറ്റിൽ വില നൂറിൽ താഴും,പ്രതിസന്ധിയിലാക്കുന്നത് കേരളത്തെ!

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാകുന്നത് കേരളമാണ്. 300 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ചെമ്മീന്‍...

Read more

കാസർകോട് മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പ്‌; 21ാ‍ം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൊയ്തീൻ കമ്പ്യുട്ടർ പത്രിക സമർപ്പിച്ചു

കാസർകോട്: ഡിസം: 17 നു നടക്കുന്ന നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ 21ാ‍ം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മൊയ്തീൻ കമ്പ്യുട്ടർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. മുസ്ലിം ലീഗിലെ...

Read more

മഞ്ചേശ്വരം വോർക്കാടി സ്വദേശിയായ 16 കാരൻ കോട്ടയം റെ .സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു.

കാസർകോട്:അർബുദ രോഗ ചികിത്സ തുടരുന്ന മഞ്ചേശ്വരം സ്വദേശിയായ 16 കാരൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു.ഇന്ന് രാവിലെയാണ് ദാരുണാന്ത്യം ഉണ്ടായത്.മഞ്ചേശ്വരം വോർക്കാടി പാഡയിലെ പരേതനായ ജറാൾഡ്...

Read more

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചാരണം; ആദ്യ സംവിധായകന്‍ സജീവ് പിള്ളയടക്കം എട്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരം:മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചാരണം നടത്തി എന്ന പരാതിയില്‍ പൊലീസ് കേസ് രജിസറ്റര്‍ ചെയ്തു. സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള അടക്കം എട്ട് പേരെ...

Read more

വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി.

കൊല്ലം: കടയ്​ക്കലില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക്​ യാത്രികനെ പൊലീസ്​ ലാത്തികൊണ്ട്​ എറിഞ്ഞുവീഴ്​ത്തി. ഗുരുതര പരിക്കോടെ യാത്രികന്‍ കിഴക്ക്ഭാഗം സ്വദേശി സിദ്ദിഖ്​(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍...

Read more

എടാ നീ എന്താണ് കരുതിയത് ..നീ കളിച്ച ആൾ മാറിപ്പോയി ..കല്ലട ബസ്സിലെ രംഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങൾ

#kallada #kasargod #harasment എടാ നീ എന്താണ് കരുതിയത് ..നീ കളിച്ച ആൾ മാറിപ്പോയി ..കല്ലട ബസ്സിലെ രംഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങൾ Youtube video will...

Read more

ശമ്പളമെങ്കിലും തരൂ… കഴുത്തിൽ കയറുമുറുക്കി ‘ആത്മഹത്യാ’സമരവുമായി കലോത്സവനഗരിയിൽ എയ്ഡഡ് അധ്യാപകർ

കാഞ്ഞങ്ങാട് : കലോത്സവനഗരിയിൽ കൗമാരപ്പൂരത്തിനിടയിലും സമരച്ചൂട് കൊഴുക്കുന്നത് അധികാരികളെ ഞെട്ടിച്ചു.വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ നോൺ അപ്രൂവ്ഡ് അധ്യാപകരാണ് സമരവുമായി...

Read more

ജെഎന്‍യു കാമ്പസിൽ ഗര്‍ഭനിരോധന ഉറകള്‍ നിറഞ്ഞു., പെണ്‍കുട്ടികളുടെ ഉറക്കം ആണുങ്ങളുടെ ഹോസ്റ്റലില്‍;പുതിയ വിവാദം തുറന്നുവിട്ട് ടി പി സെന്‍കുമാര്‍

കാഞ്ഞങ്ങാട്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ ക്കുറിച്ച്‌ സദാചാര പരാമര്‍ശവുമായി ടിപി സെന്‍കുമാര്‍. ജെഎന്‍യു ക്യാംപസ് ഗര്‍ഭ നിരോധന ഉറകള്‍കൊണ്ട് നിറഞ്ഞുവെന്നും, അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ...

Read more

സംസ്ഥാനത്ത് 30 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം മറ്റന്നാള്‍ മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

Read more

വാളയാര്‍ നീതി നിഷേധം: ആംആദ്മി നേതാവായ വീട്ടമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു

തൃശ്ശൂര്‍: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ച്‌ പൊതുജനങ്ങളെ സാക്ഷിയാക്കി വീട്ടമ്മ മുടി മുറിച്ചു. ആം ആദ്മി വനിതാ വിഭാഗം സംസ്ഥാന കണ്‍വീനറായ തൃശൂര്‍ സ്വദേശിനി...

Read more

നിജിനയുടെയും കുഞ്ഞിന്റെയും മരണം ; ഒളിവിലായിരുന്ന ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

കോഴിക്കോട് : യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ സ്വദേശിനി നിജിനയുടെയും (30) മകന്‍ റുഡ്‌വിച്ചിന്റെയും...

Read more
Page 1125 of 1149 1 1,124 1,125 1,126 1,149

RECENTNEWS