എംജി സർവ്വകലാശാല യിൽ എസ,എഫ്.ഐ ആധിപത്യം.27സീറ്റും പിടിച്ചടക്കി അമൽരാജും എസ് മുഹമ്മദ് അബ്ബാസും യൂണിയൻ നയിക്കും
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ 27 സീറ്റിലും എസ്‌എഫ്‌ഐക്ക് ജയം. ചരിത്രത്തിലാദ്യമാണ് മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയം നേടുന്നത്. ചെയർമാനായി തലയോലപ്പറമ്പ് ഡിബി കോളേജിലെ അമൽരാജും...
Read more