HAPPANING NOW- KERALA

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാഷ് മൂല്യം മാറിയതോടെ കേസ് വലിയ വിവാദമായി മാറിയിരുന്നു. മറ്റൊരു ഫോണിൽ മെമ്മറി...

Read more

നദികളിൽ ഇനി പ്ലാസ്റ്റിക് വേണ്ട; തലസ്ഥാനത്ത് വൻ പദ്ധതി ഒരുങ്ങുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ ജലാശയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള പദ്ധതിയുമായി അലിയന്‍സ് ഗ്രൂപ്പ്. ജർമൻ സോഷ്യൽ എന്‍റർപ്രൈസ് പ്ലാസ്റ്റിക് ഫിഷറുമായി സഹകരിച്ച് കനാലുകൾ, നദികൾ, പോഷകനദികൾ എന്നിവിടങ്ങളിൽ...

Read more

മെട്രോ റെയിൽ സ്ഥലം ഏറ്റെടുക്കൽ; പണം ലഭിക്കാതെ ഭൂ ഉടമകൾ

കാക്കനാട്: മെട്രോ റെയിൽ ജില്ലാ ആസ്ഥാനത്തേക്ക് നീട്ടാനുള്ള സ്ഥലം വിട്ടു കൊടുക്കുന്ന ഉടമകൾ ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ട് മാസങ്ങളായി. ഓഫീസിൽ ചെന്നിട്ടും പണം ലഭിക്കുന്നില്ല. സ്ഥലമുടമകൾക്ക്...

Read more

നഗ്നതാ പ്രദർശനം: ഹൈക്കോടതി ഇന്ന് ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്....

Read more

ആറളം ഫാമിൽ ആനമതില്‍ വേണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആനമതിൽ നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആനമതിൽ ആവശ്യമില്ലെന്ന വിദഗ്ധ സമിതിയുടെ...

Read more

കോപ്പിയടി ആരോപണം; പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം, അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം

മലപ്പുറം: മലപ്പുറത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് കുടുംബം. മേലാറ്റൂർ സ്വദേശികളായ വിജയന്‍റെയും ബിനിലയുടെയും മകൾ ആദിത്യയെ കഴിഞ്ഞ വർഷമാണ് വീട്ടിലെ മുറിയിൽ...

Read more

മൂന്നാർ എസ്റ്റേറ്റിൽ മണ്ണിടിച്ചിൽ ; ഒരാൾ മരിച്ചു

മൂന്നാർ: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ടാരം എന്നയാളാണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായപ്പോൾ വീട്ടിൽ തനിച്ചായിരുന്നു. നാട്ടുകാരാണ് മൃതദേഹം...

Read more

ടി.എന്‍. പ്രതാപൻ യോഗിയോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ; വിശദീകരണവുമായി സ്റ്റാഫ് അംഗം

കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന്‍ എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം...

Read more

കൊന്നിട്ടും തീരാത്ത പക; മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്ന് കെ കെ രമ

തിരുവനന്തപുരം: എം.എം മണി നിയമസഭയിൽ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസംഗത്തിന് മറുപടിയുമായി കെ.കെ രമ എം.എൽ.എ. മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല. കൊന്നിട്ടും അടങ്ങാത്ത പകയാണ്. ഇത് ഖേദകരമാണ്....

Read more

“മങ്കിപോക്‌സ് ആശങ്ക വേണ്ട, ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചു”

കേരളം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ.യിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായ സമയത്ത് മുൻകരുതൽ...

Read more

മങ്കിപോക്‌സ്; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം

ന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു....

Read more

ആശയം കൊണ്ട് നേരിടാനാവില്ലെന്ന് മനസിലാക്കിയവർ ആയുധം ഉപയോഗിക്കുന്നു; കുമ്മനം

കണ്ണൂർ: ബോംബേറുണ്ടായ പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഓഫീസ് തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുട്ടിന്‍റെ മറവിൽ അത്യന്തം മാരകമായ...

Read more
Page 10 of 1149 1 9 10 11 1,149

RECENTNEWS