HAPPANING NOW- KERALA

പോലീസ് സ്റ്റേഷനുകളിലെയും മറ്റ് അത്യാവശ്യ സേവനങ്ങളുടെയും ബിഎസ്എൻഎൽ ഫോണുകൾ നിശ്ചലമായി , തിരിഞ്ഞു നോക്കാതെ ബിഎസ്എൻഎൽ .

കാസർകോട് : അത്യാവശ്യഘട്ടങ്ങളിൽ ജനങ്ങൾക്ക് ഏറ്റവും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളായ പോലീസ് സ്റ്റേഷൻ മറ്റു സർക്കാർ സേവനങ്ങളിൽ ബിഎസ്എൻഎൽ ഫോണുകൾ നിശ്ചലമായി നാളുകൾ ഏറെയാകുന്നു . കാസർഗോഡ്...

Read more

ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർമാർക്കെതിരെ കേസ്;

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട്...

Read more

ഫോൺ ചോർത്തൽ, പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് . പുതിയതരം സോഡാ സർബത്തിനെതിരെയും ജങ്ക് ഫുഡുകൾക്കെതിരെയും ശക്തമായ നിലപാടുമായി അൻവർ .

കൊച്ചി:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.  കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം...

Read more

പാര്‍ട്ടിയില്‍ അടിമത്തം, ഗോവിന്ദന്‍ മാഷിനു പോലും രക്ഷയില്ല’; പിണറായിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു....

Read more

പാത്രം കഴുകുന്ന സ്പോഞ്ചുകളിൽ കാണപ്പെടുന്ന ബാക്ടീരിയകളുടെ എണ്ണം ബാത്ത്റൂമുകളിലേക്കാൾ കൂടുതൽ ; ഇനിയും കളിയാറായില്ലേ

ഒരു വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയുമൊക്കെ ഉണ്ടാകുന്നത് വീടുകളിൽ നിന്നാണ്. വീടുകളിലെ ശീലങ്ങളും അതുപോലെ വ്യത്തിയുമൊക്കെ ഇതിൻ്റെ പ്രധാന ഘടകങ്ങളാണ്. വീടിനുള്ളിലെ വായു, ആരോഗ്യകരമായ ഭക്ഷണശൈലി എന്നിവയൊക്കെ...

Read more

ഒരു വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

മലപ്പുറം: മലപ്പുറം എടരിക്കോട് പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ നൗഫലിന്റെ മകൾ ഒരു വയസായ ഹൈറ മറിയത്തെയാണ് ബക്കറ്റിൽ വീണ്...

Read more

പ്ലാറ്റ്‌ഫോം മാറി, തിരികെ എത്താന്‍ ശ്രമിച്ചപ്പോള്‍ മരണം ചൂളം വിളിയായി കടന്നുവന്നു .മൃതദേഹങ്ങള്‍ കണ്ടെത്തിയത് 150 മീറ്റര്‍ അകലെ . കാഞ്ഞങ്ങാട് ട്രെയിന്‍ അപകടം നൊമ്പരക്കാഴ്ചയായി മാറുമ്പോള്‍

കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ്...

Read more

രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സം​ഗം കേസിൽ ട്വിസ്റ്റ് ,യുവ ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്തതെല്ലാം തിരക്കഥ,എല്ലാം പൊളിച്ചു കയ്യിൽ കൊടുത്തു പോലീസ് .

ഭോപ്പാൽ: മധ്യപ്രദേശിൽ ഇൻഡോറിലെ മോവ് ആർമി കോളേജിൽ പരിശീലനം നടത്തുന്ന രണ്ട് യുവ ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് രാജ്യത്തെ...

Read more

അമേരിക്കൻ വിസയുടെ പേരിൽ തട്ടിപ്പ് . ശ്രീകണ്ഠാപുരത്ത് പിടിയിലായ പ്രതിക്കെതിരെ രാജപുരത്തും പരാതി .

പാണത്തൂർ: അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയ തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനി യലി(51)നെതിരെ രാജപുരം പോലീസ് കേസെടുത്തു....

Read more

സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ചു. കട്ടിംഗ് പ്ലേയര്‍ ഉപയോഗിച്ച് മുറിവേൽപ്പിച്ചു .ചുരൽ കൊണ്ട് മൃഗീയമായി അടിച്ചു .ഇസ്‌തിരിപ്പെട്ടി ചൂടാക്കി ശരീരത്തിൻ്റെ പുറം ഭാഗത്ത് പൊളിച്ചു .അജ്മല്‍ ഖാന്‍ മതപഠന ശാലയിൽ നിന്ന് ഏറ്റത് അതിക്രൂര പീഡനം . കേസെടുത്തു പോലീസ് .

കണ്ണൂര്‍: കണ്ണൂരിലെ മദ്രസയില്‍ നേരിട്ടത് ക്രൂര പീഡനമാണെന്ന് വിദ്യാര്‍ഥി അജ്മല്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു , നാല് മാസം തുടര്‍ച്ചയായി പീഡനം നേരിടേണ്ടി വന്നു. സഹിക്കാന്‍ കഴിയാതെ...

Read more

അൻവർ വിവാദം ;മലപ്പുറം എസ് പി എസ് ശശിധരനെ സ്ഥലംമാറ്റി, ഡിവൈ എസ്‌ പിമാർക്കും സ്ഥാനചലനം

മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മലപ്പുറം എസ് പി എസ്.ശശിധരനെ സർക്കാർ സ്ഥലംമാറ്റി. എസ്.പിയടക്കം ജില്ലാ പൊലീസിൽ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ്...

Read more

വീട്ടമ്മക്ക് പറ്റിയത് വലിയ അബദ്ധം ,പക്ഷേ ഇതിലൂടെ മഞ്ജു എന്ന ആൺകുട്ടിയെ ലോകം തിരിച്ചറിഞ്ഞു . ഇത് ഭൂമിയിലെ അപൂർവ്വ മനുഷ്യരിൽ ഒരാൾ .

കാസർകോട്: നഷ്ടപ്പെട്ടെന്ന് പോയ പണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ചെട്ടും കുഴിയിലെ മുഹമ്മദിൻറെ കുടുംബം. മൂന്നു ദിവസങ്ങൾക്ക് മുമ്പ് ഈ വീട്ടിൽ നടന്നത് സംഭവബഹുലമായ കാര്യങ്ങളാണ്. 20...

Read more
Page 1 of 1149 1 2 1,149

RECENTNEWS