NEWS

ജനപിന്തുണയില്‍ വിശ്വാസം… മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം ആവര്‍ത്തിക്കാന്‍ എം സി ഖമറുദ്ദീന്‍

കാസര്‍കോട്: ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് കാസര്‍കോടിന്റെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമാണ് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ എം.സി ഖമറുദ്ദീന്‍. അതുകൊണ്ടു...

Read more

വിദേശ കറന്‍സിയും സ്വര്‍ണ്ണവും കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയും സ്വര്‍ണ്ണവും കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്ന് പുലര്‍ച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയില്‍ നിന്ന് 233 ഗ്രാം...

Read more

അയ്യയ്യേ…ഇതെന്തൊരു നാണക്കേട്… മഞ്ചേശ്വരത്ത് പോലീസ്സ്റ്റേഷന്‍ കൊള്ളയടിച്ച് ടോറസ് ലോറി കവര്‍ന്നു: മണല്‍ മാഫിയയെന്ന് സംശയം

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മണല്‍ മാഫിയാ സംഘങ്ങള്‍ പൊലീസിനെ നോക്കുകുത്തിയാക്കിയും വെല്ലുവിളിച്ചും അഴിഞ്ഞാടുന്നത് തുടര്‍ക്കഥയായതായി മാറുന്നതിനിടയില്‍ . മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപം കസ്റ്റഡിയില്‍ സൂക്ഷിച്ച ടോറസ് ലോറി...

Read more

കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി.ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയ വരെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കോടതി ഉത്തരവന്റെ...

Read more

ശഹീദ് ബാവ വധക്കേസ്: മൂന്നു പേരെ വെറുതെവിട്ടു, 6 പേര്‍ക്ക് ജീവപര്യന്തം തടവ്

കോഴിക്കോട്: പ്രമാദമായ ശഹീദ് ബാവ വധക്കേസില്‍ 10 പ്രതികളില് മൂന്നു പേരെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി അബ്ദുര്‍റഹ്മാന്‍ എന്ന ചെറിയാപ്പു, ഓട്ടോ ഡ്രൈവര്‍ അബ്ദുന്നാസര്‍, ആറാം...

Read more

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്:ബിജെപി ആശയക്കുഴപ്പത്തില്‍…സുബയ്യറൈ കനിഞ്ഞില്ല,ആര്‍ എസ് എസ് ഇടപെടുന്നു

കാസര്‍കോട്:മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും, എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അങ്കത്തട്ടിലിറങ്ങിയിട്ടും ബിജെപി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകതെ ഇരുട്ടില്‍ തപ്പുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയകാര്യത്തില്‍ ബിജെപി നേതൃത്വമാകെ ആശയക്കുഴപ്പത്തിലാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍....

Read more

മംഗളൂരു നഗരത്തിലെ ജ്വല്ലറികവര്‍ച്ച: മേല്‍പ്പറമ്പിലെ ഡോണ്‍ തസ്ലീമും അഫ്ഗാന്‍ കൂട്ടാളികളും പിടിയില്‍

മംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ കാസര്‍കോട് മേല്‍പ്പറമ്പ് ചെമ്പരിക്ക സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ യുവാവടക്കം മൂന്നുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടും...

Read more

ഇവര്‍ അഞ്ചുപേര്‍ ഉപതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍ അനന്തപുരിയിലെ വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് കാസര്‍കോട്ടെ അനന്തപുരത്ത് ശങ്കര്‍ റൈ

തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. തലസ്ഥാനത്തെ...

Read more

മഞ്ചേശ്വരത്ത് എം ശങ്കര്‍ റൈ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി:പ്രഖ്യാപിച്ചത് കോടിയേരി

കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം ശങ്കര്‍ റൈ മത്സരിക്കും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്....

Read more

പിറവം വലിയ പള്ളിക്കകത്തുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കണം: കേസ് ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും ഹൈക്കോടതി

കൊച്ചി: പിറവം വലിയ പള്ളിക്കകത്ത് ഉള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹൈക്കോടതി. കേസ് 1:45 ന് വീണ്ടും പരിഗണിക്കും.പിറവം വലിയ പള്ളിയില്‍ ക്രമസമാധാനപ്രശ്നം...

Read more

വീഡിയോ ഗ്രാഫര്‍ അനില്‍ കണ്ണൻ ട്രെയിന്‍ തട്ടി മരിച്ചു നഷ്ടമായത് കാസർകോട്ടെ പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകൻ

കാസര്‍കോട്: വീഡിയോഗ്രാഫര്‍ ചെമ്പിരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാവിഷന്‍, സൂര്യടിവി എന്നീ ചാനലുകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന്‍...

Read more

ഇവരെ നന്നാക്കാന്‍ ദൈവത്തിനുപോലുമാകില്ല അനുഭവിക്കുക തന്നെ

ഇവരെ നന്നാക്കാന്‍ ദൈവത്തിനുപോലുമാകില്ല അനുഭവിക്കുക തന്നെ എങ്കിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം ചിലരില്‍ കാണുന്നുണ്ട്. ആദ്യം ജനങ്ങളെ വെല്ലുവിളിച്ചുള്ള സീരിയല്‍ നാടകങ്ങളും അഴിമതികളും കൊണ്ട് പേര് വാരിക്കൂട്ടിയ കാസര്‍കോട്...

Read more
Page 2649 of 2649 1 2,648 2,649

RECENTNEWS