NEWS

കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം, പാലായില്‍ കാപ്പന്‍ കുതിക്കുന്നു കേരള കോണ്‍ഗ്രസിലെ അടി യു ഡി എഫിലേക്ക് പടരുന്നു

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് നേടിയതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ അടിതുടങ്ങി. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു. അതേസമയം...

Read more

യു.ഡി.എഫ് 472 വോട്ടിന്റെ ലീഡ് നേടിയ ബൂത്തില്‍ മാണി സി. കാപ്പന് 150ലേറെ വോട്ടിന്റെ ലീഡ്

യു.ഡി.എഫ് 472 വോട്ടിന്റെ ലീഡ് നേടിയ ബൂത്തില്‍ മാണി സി. കാപ്പന് 150ലേറെ വോട്ടിന്റെ ലീഡ് പാലാ: പാലായില്‍ വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി...

Read more

ആദ്യ ലീഡ് എല്‍ഡിഎഫിന്

പാലാ: ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ ഒരു മണിക്കൂറിന് ശേഷം പുറത്തുവന്നു. ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ മാണി സി....

Read more

ശ​നി​യും ഞാ​യ​റും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല; സ​മ​ര്‍​പ്പ​ണ​ത്തി​നു ര​ണ്ടു​നാ​ള്‍ മാ​ത്രം

ശ​നി​യും ഞാ​യ​റും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല; സ​മ​ര്‍​പ്പ​ണ​ത്തി​നു ര​ണ്ടു​നാ​ള്‍ മാ​ത്രം തിരുവനന്തപുരം : അഞ്ച് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് പ്രവൃത്തി...

Read more

യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം,

പാലായില്‍ ആദ്യം ഫലം പുറത്തുവന്നു, യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം: സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങി കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ പോസ്റ്റല്‍ വോട്ടുകളിലെ ആദ്യഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും...

Read more

ജമാല്‍ ഖഷോഗിവധം; ഉത്തരവാദിത്തം ഏല്‍ക്കുന്നെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

വാഷിങ്ടന്‍ ∙ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം നടന്നത് തന്റെ മൂക്കിനു തുമ്ബത്താണെന്നും അതിനാല്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ടിവി...

Read more

പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ രാവിലെ എട്ടു മുതലാണു വോട്ടെണ്ണല്‍. 

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ രാവിലെ എട്ടു മുതലാണു വോട്ടെണ്ണല്‍. ഒമ്ബതോടെ ആദ്യ സൂചനകള്‍ ലഭിക്കും. പത്തോടെ അനൗദ്യോഗികമായി ഫലമറിയാം....

Read more

പി എസ് സി ആള്‍മാറാട്ടം ജീവിതം തുലഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി

പി എസ് സി ആള്‍മാറാട്ടം ജീവിതം തുലഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി മൂന്നുപേര്‍ ചെയ്ത പരീക്ഷാതട്ടിപ്പിന് ബലിയാടകുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ മൂന്നു മാസമായി അഡൈ്വസ് മെമ്മോ ലഭിക്കാത്തതിനെ തുടര്‍ന്ന്...

Read more

അറബിക്കടലില്‍ പാക് നാവികാഭ്യാസം, പശ്ചിമതീരത്ത് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. പാകിസ്ഥാന്റെ സൈനിക അഭ്യാസം നിരീക്ഷിക്കാനാണ് ഈ നീക്കം. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്ഥാന്‍ അറേബ്യന്‍ സമുദ്രത്തില്‍ തയ്യാറെടുക്കുന്നത്....

Read more

വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ത്തില്ല; ഓ​ട്ടോ ഡ്രൈ​വ​ര്‍ യു​വാ​വി​നെ കു​ത്തി​ കൊന്നു

കോവളം: വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ കോവളം ആഴാകുളത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആഴാകുളം തൊഴിച്ചല്‍...

Read more

വീട് തകര്‍ന്നു വീണു യുവതിയും അമ്മയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്.

ബോവിക്കാനം ∙ വീട് തകർന്നു വീണു; ഭിന്നശേഷിക്കാരിയായ യുവതിയും അമ്മയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ഇരിയണ്ണി പൂവാള പട്ടികജാതി കോളനിയിലെ കമലയുടെ വീടാണ് ഇന്നലെ രാത്രി തകർന്നു വീണത്.ഓട്...

Read more

കൈകാണിച്ചിട്ടും നിർത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

നീലേശ്വരം ∙ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. KL 60 P 9455 നമ്പർ സ്കൂട്ടർ ഉടമയ്ക്കെതിരെയാണ്...

Read more
Page 2648 of 2650 1 2,647 2,648 2,649 2,650

RECENTNEWS