Saturday, October 5, 2024

NILESHWAR

കാ​വ്യാ​മാ​ധ​വ​െന്‍റ​യും ദി​ലീ​പി​​െന്‍റ​യും വി​വാ​ഹ​ശേ​ഷം കാ​വ്യ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ നീലേശ്വരത്ത് ക്ഷേത്രദര്‍ശനം നടത്തി. നീ​ലേ​ശ്വ​രം: സി​നി​മാ​താ​ര​ങ്ങ​ളാ​യ ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീ​ലേ​ശ്വ​ര​ത്തെ​ത്തി ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി. ത​ളി​യി​ല്‍ നീ​ല​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും മ​ന്ന​ന്‍​പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ദ​ര്‍ശ​നം ന​ട​ത്തി​യ​ത്‌. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. കാ​വ്യ​യു​ടെ കു​ടും​ബ​ങ്ങ​ള്‍ മു​ഴു​വ​ന്‍ താ​മ​സി​ക്കു​ന്ന​ത് നീ​ലേ​ശ്വ​ര​ത്താ​ണ്. ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​രു​വ​രും എ​ത്തി നേ​ര്‍​ച്ച ചെ​യ്യാ​നു​ള്ള ര​സീ​ത്​ മു​റി​ച്ച്‌ ക്ഷേ​ത്ര​ന​ട​യി​ല്‍ എ​ത്തി​ച്ച്‌ പ്രാ​ര്‍​ഥി​ച്ചു. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങി ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി. കാ​വ്യാ​മാ​ധ​വ​െന്‍റ​യും ദി​ലീ​പി​​െന്‍റ​യും വി​വാ​ഹ​ശേ​ഷം കാ​വ്യ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ നീ​ലേ​ശ്വ​ര​ത്ത് എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​െന്‍റ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ കാ​വ്യ​യോ​ടൊ​പ്പം വ​ഴി​പാ​ട് ന​ട​ത്തി​യ​ത്‌. ക്ഷേ​ത്ര​ത്തി​ലു​ള്ള​വ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് താ​ര​ദ​മ്ബ​തി​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന്​ മ​ട​ങ്ങി​യ​ത്.

കാ​വ്യാ​മാ​ധ​വ​െന്‍റ​യും ദി​ലീ​പി​​െന്‍റ​യും വി​വാ​ഹ​ശേ​ഷം കാ​വ്യ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ നീലേശ്വരത്ത് ക്ഷേത്രദര്‍ശനം നടത്തി. നീ​ലേ​ശ്വ​രം: സി​നി​മാ​താ​ര​ങ്ങ​ളാ​യ ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീ​ലേ​ശ്വ​ര​ത്തെ​ത്തി ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി. ത​ളി​യി​ല്‍ നീ​ല​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും മ​ന്ന​ന്‍​പു​റ​ത്ത്...

Read more

മാരക മയക്കുമരുന്നുമായി കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പോലീസ് പിടിയിൽ.

മാരക മയക്കുമരുന്നുമായി കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പോലീസ് പിടിയിൽ. നീലേശ്വരം: വാഹനപരിശോധനയ്ക്കിടയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ മുഹമ്മദ് ജയ്ഷാലി...

Read more

നീലേശ്വരത്തുകാരുടെ താലൂക്ക് സ്വപ്നം ഇന്നും അകലെ; എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

നീലേശ്വരത്തുകാരുടെ താലൂക്ക് സ്വപ്നം ഇന്നും അകലെ; എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു നീലേശ്വരം: നഗരസഭ രൂപീകരണം കഴിഞ്ഞ് വര്‍ഷം പത്ത് കഴിഞ്ഞെങ്കിലും വികസനം നീലേശ്വരത്തിന് ഇന്നും അകലെയാണ് '...

Read more

പാളം മുറിച്ചു കടക്കുന്നതിനിടെ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു.

പാളം മുറിച്ചു കടക്കുന്നതിനിടെ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. നീലേശ്വരം : . പാളം മുറിച്ചു കടക്കുന്നതിനിടെ രണ്ടു പേർ ട്രെയിന്‍ തട്ടി മരിച്ചു കിഴക്കന്‍...

Read more

കാഞ്ഞങ്ങാട്ട് വാഹനാപകടത്തില്‍ നീലേശ്വരം തൈക്കടപ്പുറം സ്വദേശി മരണപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്ട് വാഹനാപകടത്തില്‍ നീലേശ്വരം തൈക്കടപ്പുറം സ്വദേശി മരണപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് കാഞ്ഞങ്ങാട് : മകൻ്റെ മെഡിക്കൽ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് കുടുംബസമേതം മടങ്ങി വരുന്നതിനിടയിൽ | തൈക്കടപ്പുറം...

Read more

നീലേശ്വരത്ത് കളഞ്ഞു കിട്ടിയപണം അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

നീലേശ്വരത്ത് കളഞ്ഞു കിട്ടിയപണം അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി നീലേശ്വരം: കളഞ്ഞു കിട്ടിയ പണം അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കി...

Read more

നീലേശ്വരം നഗരസഭയിൽ ഭീതി പരത്തി എലിപ്പനി പടരുന്നു

നീലേശ്വരം നഗരസഭയിൽ ഭീതി പരത്തി എലിപ്പനി പടരുന്നു നീലേശ്വരം: നീലേശ്വരം നഗരസഭാ പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നു. രണ്ടു സ്‌ത്രീകള്‍ മരിക്കുകയും ഏഴുപേര്‍ക്ക്‌ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തതോടെ ജനം...

Read more

കുടുംബശ്രീ മാട്രിമോണി നീലേശ്വരത്ത് പ്രവര്‍ത്തനമാരംഭിച്ചു

കുടുംബശ്രീ മാട്രിമോണി നീലേശ്വരത്ത് പ്രവര്‍ത്തനമാരംഭിച്ചു നീലേശ്വരം:സംസ്ഥാന തലത്തില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിച്ച കുടുംബശ്രീ വൈവാഹിക സഹായ സംവിധാനമായ കുടുംബശ്രീ മാട്രിമോണിയുടെ സേവനം നിരവധിപേരാണ് ഇതിനോടകം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്...

Read more

പാചകവാതകം വീടുകളിൽ എത്തിക്കുന്നതിനു അമിത പണം ഈടാക്കുന്നു; പരാതിയുമായി നാട്ടുകാർ

പാചകവാതകം വീടുകളിൽ എത്തിക്കുന്നതിനു അമിത പണം ഈടാക്കുന്നു; പരാതിയുമായി നാട്ടുകാർ നീലേശ്വരം: പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിനു ഉപയോക്താക്കളിൽ നിന്നും പണം ഈടാക്കുന്നതായി പരാതി. നീലേശ്വരം തൈക്കടപ്പുറം മേഖലകളിലാണ്...

Read more

നീലേശ്വരം കുമ്പളപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു

നീലേശ്വരം കുമ്പളപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു നീലേശ്വരം: കുമ്പളപ്പള്ളി സ്വദേശി ഫെബ്രുവരി 13നു ശനിയാഴ്ച ഖത്തറിൽ മരിച്ചു. കുമ്പളപ്പള്ളിയിലെ പാറത്താനത്തിൽ കെ വാസുദേവനാണ് 56 മരിച്ചത്. അച്ഛൻ...

Read more

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കല്ല് ദേഹത്ത് വീണ് മരിച്ചു

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കല്ല് ദേഹത്ത് വീണ് മരിച്ചു നീലേശ്വരം:: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കല്ല് ദേഹത്ത് വീണ് മരിച്ചു. ചായ്യോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ...

Read more

സർക്കാറിനെതിരെ സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

സർക്കാറിനെതിരെ സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നീലേശ്വരം: അർഹരായ യുവാക്കളുടെ തൊഴിൽ തട്ടിയെടുത്ത എൽഡിഎഫ് സർക്കാറിനെതിരെ സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത്...

Read more
Page 52 of 54 1 51 52 53 54

RECENTNEWS