Sunday, October 6, 2024

NILESHWAR

രാജ് മോഹൻ നീലേശ്വരത്തിൻ്റെ 8-മത് നാടക സമാഹാരം നോട്ടം ഒക്ടോബർ 31 ന് പ്രകാശിതമാകുന്നു

രാജ് മോഹൻ നീലേശ്വരത്തിൻ്റെ 8-മത് നാടക സമാഹാരം നോട്ടം ഒക്ടോബർ 31 ന് പ്രകാശിതമാകുന്നു നീലേശ്വരം: നാടകലോകം മെല്ലെ ഉണരുകയാണ്. ഏറെക്കാലം നാടകക്കാരെ സംബന്ധിച്ചിടത്തോളം കഷ്ട രാത്രികളായിരുന്നു....

Read more

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര സ്ഥാനികന്‍ പള്ളിക്കരയിലെ പി.കുഞ്ഞിരാമന്‍ നമ്പൂതിരി ചെട്ട്യാര്‍ അന്തരിച്ചു

നീലേശ്വരംതെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര സ്ഥാനികന്‍ പള്ളിക്കരയിലെ പി.കുഞ്ഞിരാമന്‍ നമ്പൂതിരി ചെട്ട്യാര്‍ അന്തരിച്ചു നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര സ്ഥാനികൻ പള്ളിക്കര ലാലിന ഹൗസിലെ പി.കുഞ്ഞിരാമൻ...

Read more

വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്സിൽ പരാതിക്കാരി മൊഴിമാറ്റി; ഡ്രൈവറെ കാഞ്ഞങ്ങാട് പോക്സോ കോടതി വെറുതെ വിട്ടു

വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്സിൽ പരാതിക്കാരി മൊഴിമാറ്റി; ഡ്രൈവറെ കാഞ്ഞങ്ങാട് പോക്സോ കോടതി വെറുതെ വിട്ടു നീലേശ്വരം: സ്കൂൾ ബസ്സിൽ വിദ്യാർത്ഥിനിയെ ഡ്രൈവർ പീഡിപ്പിക്കാൻ...

Read more

നീലേശ്വരം മാർക്കറ്റ് റോഡിൽ താമസിക്കുന്ന ടി.വി.നാരായണി അന്തരിച്ചു

നീലേശ്വരം മാർക്കറ്റ് റോഡിൽ താമസിക്കുന്ന ടി.വി.നാരായണി അന്തരിച്ചു നീലേശ്വരം: പരേതനായ കെ.കുമാരൻ മാസ്റ്ററുടെ സഹധർമ്മിണി നീലേശ്വരം മാർക്കറ്റ് റോഡിൽ താമസിക്കുന്ന ടി.വി.നാരായണി (81) അന്തരിച്ചു. മകൻ ഉണ്ണികൃഷ്ണൻ.കെ...

Read more

അമ്പലത്തറ സ്നേഹാലയത്തിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു

അമ്പലത്തറ സ്നേഹാലയത്തിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു നീലേശ്വരം: നീലേശ്വരം ജനമൈത്രി പോലിസ് - ട്രോമകെയർ വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ കാഞ്ഞങ്ങാട് അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു....

Read more

പള്ളിക്കര റെയിൽവേ മേൽപാലം നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു

പള്ളിക്കര റെയിൽവേ മേൽപാലം നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു നീലേശ്വരം: പള്ളിക്കര റെയിൽവേ മേ​ൽ​പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ഇ​തു​മൂ​ലം ദു​രി​തം പേ​റു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രും. 2018...

Read more

രമ്യയുടെ ആത്മഹത്യ: വിഷാദ രോഗത്താലാവാമെന്ന് വിലയിരുത്തൽ

രമ്യയുടെ ആത്മഹത്യ: വിഷാദ രോഗത്താലാവാമെന്ന് വിലയിരുത്തൽ നീലേശ്വരം : കടിഞ്ഞിമൂലയിൽ യുവതി കൈക്കുഞ്ഞിനെയുമെടുത്ത് കിണറ്റിൽച്ചാടി ജീവനൊടുക്കിയതിന് പിന്നിൽ പ്രസവാനന്തരമുണ്ടാകുന്ന പോസ്റ്റ്പോർട്ടം ഡിപ്രഷൻ കാരണമാണെന്ന് വിലയിരുത്തൽ. പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന...

Read more

മൂന്ന് മാസം പ്രായമായകൈക്കുഞ്ഞുമായി യുവതി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു

മൂന്ന് മാസം പ്രായമായകൈക്കുഞ്ഞുമായി യുവതി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു നീലേശ്വരം: യുവതി മൂന്ന് മാസം പ്രായമായ.കൈക്കുഞ്ഞുമായി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ...

Read more

നീലേശ്വരം തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

നീലേശ്വരം തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു നീലേശ്വരം: നീലേശ്വരം നതൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽഗരസഭയിലെ തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാസർഗോഡ് വികസന...

Read more

സുഹൃത്തിനോട് വാങ്ങിയ കാർ അപകടത്തിൽപ്പെട്ടു മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

സുഹൃത്തിനോട് വാങ്ങിയ കാർ അപകടത്തിൽപ്പെട്ടു മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു നീലേശ്വരം: യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കത്തെ മൊയ്‌തീൻ - സൈനബ ദമ്പതികളുടെ മകൻ പി...

Read more

നീലേശ്വരം തൈക്കടപ്പുറത്തെ പി.മുഹമ്മദ് സാലി അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറത്തെ പി.മുഹമ്മദ് സാലി അന്തരിച്ചു നീലേശ്വരം: തൈക്കടപ്പുറത്തെ പി.മുഹമ്മദ് സാലി (57) അന്തരിച്ചു. ഭാര്യ: എൻ.പി.നസീമ. മക്കൾ: ജസീൽ, റസീന ,റാഹിന ,മുഹമ്മദ് നാസിം. സഹോദരങ്ങൾ:...

Read more

ലോട്ടറി വില്‍പ്പനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ലോട്ടറി വില്‍പ്പനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു നീലേശ്വരം: ലോട്ടറി വില്‍പ്പനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു കരിന്തളം കുമ്പളപ്പള്ളി പുല്ലുമലയിലെ പി രാഘവന്‍ (65 )ആണ് കോവിഡ് ബാധിച്ചു...

Read more
Page 43 of 54 1 42 43 44 54

RECENTNEWS