കാപ്പ നിയമം ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയെ നീലേശ്വരം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു, മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പി വിഷ്ണു .
കാസർകോട് /നീലേശ്വരം : അതെന്താ ഇങ്ങനെ കാപ്പ നിയമം ലംഘിച്ച് കാസർകോട് ജില്ലയിലെത്തിയ പ്രതി വീണ്ടും അറസ്റ്റില്‍. നീലേശ്വരം കരുവളത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്ന പി.വിഷ്ണുവിനെയാണ് (26) നീലേശ്വരം...
Read more