Saturday, October 5, 2024

fashion gold

പുതിയ കുരുക്ക്.. സ്വർണ്ണ തട്ടിപ്പിൽ എം.സി. കമറുദ്ദീനെതിരെ ഉയർന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും

പുതിയ കുരുക്ക്.. സ്വർണ്ണ തട്ടിപ്പിൽ എം.സി. കമറുദ്ദീനെതിരെ ഉയർന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും തിരുവനന്തപുരം: എം.സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ തട്ടിപ്പ് കേസ് നിയമസഭാ...

Read more

മതവും പാര്‍ട്ടിയും എം എല്‍ എ യും തങ്ങളും കൈകോര്‍ത്തപ്പോള്‍ ബന്ദിയാക്കപ്പെട്ടത് ലീഗണികള്‍,ചില്ലിക്കാശ് നിക്ഷേപര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പ്. നടന്നത് സമാനതകളില്ലാത്ത കൊള്ള

മതവും പാര്‍ട്ടിയും എം എല്‍ എ യും തങ്ങളും കൈകോര്‍ത്തപ്പോള്‍ ബന്ദിയാക്കപ്പെട്ടത് ലീഗണികള്‍,ചില്ലിക്കാശ് നിക്ഷേപര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പ്. നടന്നത് സമാനതകളില്ലാത്ത കൊള്ള തൃക്കരിപ്പൂര്‍:ജ്വല്ലറിയു ടെ മറവില്‍ മുസ്ലിംലീഗ്...

Read more

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു, ജൂവലറി പൂട്ടുമെന്ന് ഉറപ്പായിട്ടും നിക്ഷേപം സ്വീകരിച്ചു. അന്വേഷണം മുറുകുന്നു

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു, ജൂവലറി പൂട്ടുമെന്ന് ഉറപ്പായിട്ടും നിക്ഷേപം സ്വീകരിച്ചു. അന്വേഷണം മുറുകുന്നു കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍...

Read more

ഖമറുദ്ദീനെ സർക്കാരും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി; വിശുദ്ധ ഗ്രന്ഥം എന്ന ആയുധം സി.പി.എമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കെ.സുരേന്ദ്രൻ

ഖമറുദ്ദീനെ സർക്കാരും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി; വിശുദ്ധ ഗ്രന്ഥം എന്ന ആയുധം സി.പി.എമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കെ.സുരേന്ദ്രൻ കാസർകോട്: കേരളം കണ്ടതിൽ ഏ‌റ്റവും വലിയ നിക്ഷേപ തട്ടിപ്പാണ്...

Read more

എം സി ഖമറുദ്ദീന് എംഎൽഎ ആയി തുടരാൻ അർഹതയില്ല:എസ്ഡിപിഐ

എം സി ഖമറുദ്ദീന് എംഎൽഎ ആയി തുടരാൻ അർഹതയില്ല:എസ്ഡിപിഐ കാസർകോട് : ജ്വല്ലറി കച്ചവടത്തിന്റെ പേരിൽ നൂറുകണക്കിന് ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച എം...

Read more

മകളുടെ കല്യാണം ഓരോ മാസവും മാറ്റിവെയ്ക്കുകയാണ്,തൊഴിലുറപ്പ് പദ്ധതിയിലും മറ്റ് ജോലികള്‍ക്കും പോയി ലഭിച്ച കൂലിയില്‍ നിന്നും മിച്ചംവെച്ച തുകയാണ് എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപിച്ചത്.നല്ല നേതാക്കളല്ലേയെന്ന് വിചാരിച്ചു. ഇവര് ചതിക്കുമെന്ന് ഞങ്ങള് കരുതിയില്ലെ നെഞ്ച് പൊട്ടി കദീജ പറയുന്നത് ഇങ്ങനെ…

മകളുടെ കല്യാണം ഓരോ മാസവും മാറ്റിവെയ്ക്കുകയാണ്,തൊഴിലുറപ്പ് പദ്ധതിയിലും മറ്റ് ജോലികള്‍ക്കും പോയി ലഭിച്ച കൂലിയില്‍ നിന്നും മിച്ചംവെച്ച തുകയാണ് എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ്...

Read more

എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കണം: ബിജെപി

എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കണം: ബിജെപി കാസര്‍കോട്:150കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നു ബോധ്യമായിട്ടും എം.സി.കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം പൊലീസ് വ്യക്തമാക്കണമെന്നു ബിജെപി ജില്ലാ...

Read more

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പ്; മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്.

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പ്; മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്. കാസർകോട് : ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പുമായി...

Read more

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും കാസർകോട് : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും....

Read more

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ രാജിവെച്ച ഡയറക്ടര്‍മാര്‍ ആസ്തികള്‍ സ്വന്തമാക്കിയെന്ന് ആരോപണം

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ രാജിവെച്ച ഡയറക്ടര്‍മാര്‍ ആസ്തികള്‍ സ്വന്തമാക്കിയെന്ന് ആരോപണം കാസർകോട് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ രാജിവച്ച ഡയറക്ടര്‍മാര്‍ ആസ്തികള്‍ സ്വന്തമാക്കിയെന്ന് ആരോപണം. ജ്വല്ലറി അടച്ചുപൂട്ടുമ്പോള്‍...

Read more
Page 3 of 3 1 2 3

RECENTNEWS