കാസർകോട് മുസ്ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രാർത്ഥന വിവാദം. തങ്ങന്മാരെ കാഴ്ചക്കാരാക്കി ബഷീർ വെള്ളിക്കോത്തിന്റെ ദുആ മജ്ലിസ്. ആമീൻ പറയാൻ ശങ്കിച്ച് കൗൺസിൽ ഭാരവാഹികൾ.സാമൂഹ്യ മാധ്യമങ്ങളിൽ പൊരക്ക് ബന്നാല്… പയംപൊരി പിന്നെ പ്രാർത്ഥയെന്നും പ്രചരണം
കാസർകോട്: കാസർകോട് ടൗൺഹാളിൽ നടന്ന ജില്ലാ മുസ്ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രാർത്ഥന വിവാദം. ജില്ലാ മുസ്ലിം ലീഗ് നേതാക്കളെ തിരഞ്ഞെടുത്തതിന് പിന്നാലെ കാഞ്ഞങ്ങാട് മുസ്ലിം ലീഗ്...
Read more