സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്;കാസർകോട് 103 സമ്ബര്‍ക്കത്തിലൂടെ 5669 പേര്‍ക്ക്, പുറത്ത് നിന്നും വന്നവര്‍ 95, ഇന്ന് 26 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664,...
Read more