Saturday, October 5, 2024

LOCK DOWN

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; ഇളവുകളുണ്ടാകും, മദ്യശാലകള്‍ ഉടന്‍ തുറക്കില്ല

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; ഇളവുകളുണ്ടാകും, മദ്യശാലകള്‍ ഉടന്‍ തുറക്കില്ല തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് വരെ ലോക്ക്ഡൗണ്‍ നീട്ടി. നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ...

Read more

ലോക്ഡൗണ്‍ നീട്ടുമോ..പിന്‍വലിക്കുമോ..തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

ലോക്ഡൗണ്‍ നീട്ടുമോ..പിന്‍വലിക്കുമോ..തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തിരുവനന്തപുരം :രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട...

Read more

ചിക്കൻ ടിക്ക കഴിക്കാൻ ആഗ്രഹം മൂത്തപ്പോൾ ട്രി​പ്പിൾ ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് യു​വാ​ക്ക​ൾ സം​ഘ​ടി​ച്ച് കോ​ഴി ചു​ട്ടെടുത്തു ! പക്ഷെ ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യമുണ്ടാ​യി​ല്ല.

ചിക്കൻ ടിക്ക കഴിക്കാൻ ആഗ്രഹം മൂത്തപ്പോൾ ട്രി​പ്പിൾ ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് യു​വാ​ക്ക​ൾ സം​ഘ​ടി​ച്ച് കോ​ഴി ചു​ട്ടെടുത്തു !പക്ഷെ ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യമുണ്ടാ​യി​ല്ല. മ​ഞ്ചേ​രി: ചിക്കൻ ടിക്ക കഴിക്കാൻ ആഗ്രഹം...

Read more

കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ; ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ്

കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ; ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ് കാസര്‍കോട്:ലോക്ഡൗൺ കാലത്തും തുടരേണ്ട ജാഗ്രതയെക്കുറിച്ച് ഓർമപ്പെടുത്തലുകളുമായി ജില്ലാതല ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി...

Read more

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ക് നാളെ മുതല്‍ മലപ്പുറത്ത് മാത്രം

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ക് നാളെ മുതല്‍ മലപ്പുറത്ത് മാത്രം തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം,...

Read more

ലോക്ഡൗണ്‍ മേയ് 23 വരെ; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ലോക്ഡൗണ്‍ മേയ് 23 വരെ; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി. നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിച്ചു....

Read more

കിനാനൂര്‍ കരിന്തളം 16 -ാം വാര്‍ഡിലും ലോക്ഡൗണ്‍ ഇതോടെ പഞ്ചായത്തിലെ 5 വാര്‍ഡുകള്‍ പ്രത്യേക ലോക്ഡൗണിലായി

കിനാനൂര്‍ കരിന്തളം 16 -ാം വാര്‍ഡിലും ലോക്ഡൗണ്‍ഇതോടെ പഞ്ചായത്തിലെ 5 വാര്‍ഡുകള്‍ പ്രത്യേക ലോക്ഡൗണിലായി

Read more

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും മുഖ്യമന്ത്രി.

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും മുഖ്യമന്ത്രി. തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു...

Read more

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് മുഖ്യമന്ത്രി

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ...

Read more

ലോക്ഡൗണ്‍ കര്‍ശനമാക്കണം, പിടിമുറുക്കി പോലീസ്; ഇളവുകള്‍ വെട്ടിക്കുറക്കണമെന്നും

ലോക്ഡൗണ്‍ കര്‍ശനമാക്കണം, പിടിമുറുക്കി പോലീസ്;ഇളവുകള്‍ വെട്ടിക്കുറക്കണമെന്നും തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും....

Read more

ലോക്ക്ഡൗണില്‍ കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി വേണമെന്ന് കോണ്‍ഗ്രസ്സ് നേതാവ്; കയറെത്തിച്ച് തിരിച്ചടിച്ച് ഡിവൈഎഫ്ഐ

ലോക്ക്ഡൗണില്‍ കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി വേണമെന്ന് കോണ്‍ഗ്രസ്സ് നേതാവ്; കയറെത്തിച്ച് തിരിച്ചടിച്ച് ഡിവൈഎഫ്ഐ എറണാകുളം:സംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്‌ഡൌണ്‍ ആയിരിക്കുമെന്ന് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ...

Read more

സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണം വൈകുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍

സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണം വൈകുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കോവിഡ് സ്ഥിതിഗതികള്‍ അതീവ...

Read more
Page 2 of 3 1 2 3

RECENTNEWS