താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; നിരപരാധി ; ആത്മഹത്യക്ക് ശ്രമിച്ച യൂ എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ മാധ്യമങ്ങളോട്
തിരുവനന്തപുരം : താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ കാണാതായ ഗണ്‍മാന്‍ ജയ്‌ഘോഷ് പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരഗോമിക്കുന്നതിനിടെ വ്യാഴാഴ്ച്ച കാണാതായ ഗണ്മാനെ...
Read more