കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; കാസര്‍കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 17 ലക്ഷത്തിന്റെ സ്വര്‍ണം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. ബാഗേജിനകത്ത് കാര്‍ബോര്‍ഡ് ഷീറ്റില്‍...
Read more