MDMA

വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. ആറ്റിങ്ങൽ: വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാൾ പിടിയിൽ. കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവനിൽ...

Read more

ര​ഹ​സ്യ​വി​വ​രം, അരലക്ഷം രൂ​പയുടെ എം.​ഡി.​എം.​എയു​മാ​യി യു​വാ​വ് പി​ടി​യി​ൽ മഞ്ചേ​രി: അ​ര​ല​ക്ഷ​ത്തോ​ളം രൂ​പയുടെ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് മ​ഞ്ചേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഇ​ന്ത്യ​ൻ മാ​ളി​ന് സ​മീ​പ​ത്തുനിന്നാ​ണ്...

Read more

കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ മലപ്പുറം : മാരകമായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. എടവണ്ണപ്പാറ കൊളമ്പലം സ്വകാര്യ ഫ്ലാറ്റിൽ താഴ്‌ഭാഗത്ത് താമസിച്ചു വരികയായിരുന്ന വയനാട് നൂൽപ്പുഴ സ്വദേശി...

Read more

കാസർകോട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 8.77 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. ഉപ്പള, പത്വാടിയിലെ അബൂബക്കർ സിദ്ദിഖി (28)നെയാണ് മഞ്ചേശ്വരം എസ്.ഐ ഉമേശും...

Read more

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ.

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ. കൊച്ചി: ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ...

Read more

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം ഡി എയുമായി കാസർകോട് രണ്ട് യുവാക്കൾ പിടിയിൽ.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം ഡി എയുമായി കാസർകോട് രണ്ട് യുവാക്കൾ പിടിയിൽ. കാസർകോട്: നിരോധിത മയക്കുമരുന്നായ എ ഡി എം എ യുമായി കാസർകോട്ട്...

Read more

തൊടുപുഴയിൽ എംഡിഎംഎ വേട്ട ; പിടിയിലായത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഎം സലീമിന്റെ മരുമകൻ

തൊടുപുഴയിൽ എംഡിഎംഎ വേട്ട;പിടിയിലായത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഎം സലീമിന്റെ മരുമകൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഎം സലീമിന്റെ മരുമകൻ എംഡിഎംഎയുമായി...

Read more

എംഡിഎംഎയും കഞ്ചാവുമായി കവിയൂർ സ്വദേശി എക്സൈസിന്റെ പിടിയിൽ

എംഡിഎംഎയും കഞ്ചാവുമായി കവിയൂർ സ്വദേശി എക്സൈസിന്റെ പിടിയിൽ പത്തനംതിട്ട: തിരുവല്ല കവിയൂർ സ്വദേശി യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. പത്തനംതിട്ടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയായ...

Read more

ഇതര സംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്തി വിതരണം : യുവാവ് അറസ്റ്റിൽ

ഇതര സംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്തി വിതരണം : യുവാവ് അറസ്റ്റിൽ തിരുവനന്തപുരം : എംഡിഎംഎയും മറ്റ് രാസലഹരി വസ്തുക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച്...

Read more

പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ, മയക്കുമരുന്ന് കണ്ടെത്തിയത് ഭർത്താവിനൊപ്പം താമസിച്ച വീട്ടിൽ നിന്ന്

പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ, മയക്കുമരുന്ന് കണ്ടെത്തിയത് ഭർത്താവിനൊപ്പം താമസിച്ച വീട്ടിൽ നിന്ന് പരവൂർ: മാരക രാസലഹരിയായ എംഡിഎംഎയുമായി പ്രമുഖ സീരിയൽ നടിയെ പൊലീസ് അറസ്റ്റുചെയ്തു....

Read more

ബെം​ഗളൂരുവിൽനിന്ന് കോഴിക്കോട്ടേയ്ക്ക് എം ഡി എം എ കടത്തൽ; പയ്യാനക്കൽ സ്വദേശിയായ യുവാവ് പിടിയിൽ

ബെം​ഗളൂരുവിൽനിന്ന് കോഴിക്കോട്ടേയ്ക്ക് എം ഡി എം എ കടത്തൽ; പയ്യാനക്കൽ സ്വദേശിയായ യുവാവ് പിടിയിൽ കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന് റോഡ് മാർ​ഗവും ട്രെയിനിലൂടേയും മയക്കുമരുന്ന് കടത്തി ചില്ലറവിൽപ്പന നടത്തുന്ന...

Read more

മംഗ്ളൂരുവിൽ എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചു പേർ അറസ്റ്റിൽ

മംഗ്ളൂരുവിൽ എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചു പേർ അറസ്റ്റിൽ മംഗ്ളൂരു: ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി അഞ്ചു പേർ മംഗ്ളൂരുവിൽ അറസ്റ്റിൽ. മഞ്ചേശ്വരം, ജിഎച്ച്എസ് റോഡിലെ യാസിൻ...

Read more
Page 1 of 7 1 2 7

RECENTNEWS