ഓണ്‍ ലൈന്‍ തട്ടിപ്പ്, യുവാവിന് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍, ഗൂഗിള്‍ പേ വഴിയും ബേങ്ക് അക്കൗണ്ട് വഴിയും പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത് 28,38713 രൂപ
ചീമേനി:-ഓൺലൈൻ കമ്പ നിയിൽ പാർടൈം ജോലി വാ ഗ്ദാനം നൽകി ടെലിഗ്രാം ആപ്പിൽജോയിന്റ് ചെയ്‌ത യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത 4 പേർക്കെതിരെ പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന്...
Read more