കഴുത്തിലിട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,
കാസർകോട്: കഴുത്തിലിട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെർവഡ് സ്വദേശി ഇസ്മാഈലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. അരി അരക്കുമ്പോൾ...
Read more