30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കാസര്‍കോട്ടിലെ വര്‍ഗീയത കൊലപാതക കേസിലെ പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തുന്നത്. എ മുഹമ്മദ് ഹാജി വധക്കേസില്‍ എ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ക്ക് അഭിമാനിക്കാന്‍ ഒരുപാടുണ്ട് .
കാസര്‍കോട്: കാസര്‍കോട് അടുക്കത്ത് ബയല്‍ സി എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി. സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോഡ് ജുഡീഷ്യല്‍...
Read more