Saturday, October 5, 2024

FOOD

പത്തനംതിട്ടയിലെ സ്കൂളിൽ ചിക്കൻ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിത്സയിൽ

പത്തനംതിട്ടയിലെ സ്കൂളിൽ ചിക്കൻ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിത്സയിൽ പത്തനംതിട്ട: ഭക്ഷ്യവിഷബാധയേറ്റ് 13 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും ചികിത്സയിൽ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ്...

Read more

അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ ആശുപത്രിയ്ക്ക് വീഴ്ച പറ്റി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ ആശുപത്രിയ്ക്ക് വീഴ്ച പറ്റി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ സ്വകാര്യ...

Read more

485 ഹോട്ടലുകളിൽ ഷവര്‍മ്മ പ്രത്യേക പരിശോധന‍; അടപ്പിച്ചത് 16 എണ്ണം

485 ഹോട്ടലുകളിൽ ഷവര്‍മ്മ പ്രത്യേക പരിശോധന‍; അടപ്പിച്ചത് 16 എണ്ണം തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി...

Read more

ഭക്ഷ്യവിഷബാധ: കോട്ടയത്തെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്; അടിച്ചുതകര്‍ത്തു

ഭക്ഷ്യവിഷബാധ: കോട്ടയത്തെ 'മലപ്പുറം കുഴിമന്തി' ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്; അടിച്ചുതകര്‍ത്തു കോട്ടയം: സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നഴ്‌സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക്...

Read more

കൊഴുപ്പും മസാലയും അധികമുള്ള ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക,​ അനാരോഗ്യകരമായ ആഹാര രീതി ഈ രോഗത്തിന് ഇടയാക്കും

കൊഴുപ്പും മസാലയും അധികമുള്ള ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക,​ അനാരോഗ്യകരമായ ആഹാര രീതി ഈ രോഗത്തിന് ഇടയാക്കും വ​ൻ​കു​ട​ലി​നെ​യും​ ​മ​ലാ​ശ​യ​ത്തെ​യും​ ​ബാ​ധി​ക്കു​ന്ന​ ​അ​ർ​ബു​ദ​മാണ് ​കോ​ളറെ​ക്ട​ൽ​ ​കാ​ൻ​സർ. പാ​ര​മ്പ​ര്യ​മാ​യി​ ​ബാ​ധി​ക്കു​ന്ന​...

Read more

സ്കിൻ തിളക്കം മങ്ങി മോശമായോ? ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ…

സ്കിൻ തിളക്കം മങ്ങി മോശമായോ? ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ... പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ സ്കിൻ ബാധിക്കപ്പെടാം. മലിനീകരണം, ഭക്ഷണത്തിലെ വ്യതിയാനങ്ങള്‍, സ്ട്രെസ് തുടങ്ങി വിവിധ ഘടകങ്ങള്‍...

Read more

പച്ചക്കറിക്ക് തീവില; വിലക്കയറ്റത്തിൽ വലഞ്ഞ് ഹോട്ടലുകൾ, അടുക്കള ബജറ്റും താളം തെറ്റുന്നു

പച്ചക്കറിക്ക് തീവില; വിലക്കയറ്റത്തിൽ വലഞ്ഞ് ഹോട്ടലുകൾ, അടുക്കള ബജറ്റും താളം തെറ്റുന്നു കൊച്ചി: പച്ചക്കറിവില കുതിച്ചുയര്‍ന്നതോടെ സാമ്പാര്‍ ഉള്‍പ്പെടെ മലയാളിയുടെ ഇഷ്ടവിഭവങ്ങള്‍ക്ക് ഇനി കൂടുതല്‍ പണമിറക്കേണ്ടി വരും....

Read more

മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ്...

Read more

തണ്ണിമത്തൻ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

തണ്ണിമത്തൻ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വൃക്കയുടെ പ്രവർത്തനത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനുമെല്ലാം...

Read more

ഷവര്‍മ: മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കും

ഷവര്‍മ: മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...

Read more
Page 2 of 2 1 2

RECENTNEWS