ഈന്തപ്പഴത്തിനുള്ളിൽ 'സ്വർണ്ണക്കുരു'; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽവെച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരനാണ് ഡൽഹിയിൽ പിടിയിലായത്. 172 ഗ്രാം സ്വർണമാണ്...
Read more