ദിലീപിന്റെ ഫോണില്‍ ഓഡിയോ സന്ദേശം; ബിജെപി നേതാവിന്റെ ശബ്ദസാംപിള്‍ ശേഖരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്‍റെ ശബ്ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബി.ജെ.പി നേതാവ് അഡ്വ.ഉല്ലാസ് ബാബുവിന്‍റെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക്...
Read more