Saturday, October 5, 2024

RAJASTHAN

രാജസ്ഥാനില്‍ കുഴല്‍കിണറിനകത്ത് വീണ എട്ടുവയസ്സുകാരനെ 16 മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

രാജസ്ഥാനില്‍ കുഴല്‍കിണറിനകത്ത് വീണ എട്ടുവയസ്സുകാരനെ16 മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി ജയ്പൂര്‍: കുഴല്‍ കിണറില്‍ കുടുങ്ങിയ ആണ്‍കുട്ടിയെ രക്ഷപെടുത്തി. ജാലോര്‍ ജില്ലയിയിലെ ലാച്ചാരീ ഗ്രാമത്തിലാണ് പതിനാറ് മണിക്കൂര്‍ നീണ്ട...

Read more

ഒരു കോവിഡ് കേസുകള്‍ പോലും ഇല്ല; 13 മാസമായി രാജസ്ഥാനിലെ ഈ ഗ്രാമം പിടിച്ചു നിന്നത് ഇങ്ങിനെ…

ഒരു കോവിഡ് കേസുകള്‍ പോലും ഇല്ല; 13 മാസമായി രാജസ്ഥാനിലെ ഈ ഗ്രാമം പിടിച്ചു നിന്നത് ഇങ്ങിനെ... രാജസ്ഥാൻ :രോഗികള്‍ക്ക് ബെഡ്ഡില്ലാത്തതും മരുന്നും ഓക്‌സിജന്റെ അഭാവവുമെല്ലാം ചേര്‍ന്ന്...

Read more

രാജസ്ഥാനില്‍ സൈനിക വാഹനാപകടം ; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് പേര്‍ക്ക് ഗുരുതരം

രാജസ്ഥാനില്‍ സൈനിക വാഹനാപകടം ; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് പേര്‍ക്ക് ഗുരുതരം ജയ്‌പൂർ : രാജസ്ഥാനില്‍ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു...

Read more

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26 ദിവസത്തിനുള്ളില്‍ 21 കാരന് വധശിക്ഷ

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26 ദിവസത്തിനുള്ളില്‍ 21 കാരന് വധശിക്ഷ രാജസ്ഥാന്‍:അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ വധശിക്ഷക്ക് വിധിച്ച് കോടതി....

Read more

കാലിത്തൊഴുത്തിന്റെ ഓരത്തിരുന്ന് പഠിച്ച ക്ഷീരകർഷകന്റെ മകൾ ഇനി ജഡ്ജിയാകും.

ദയ്പൂർ: കാലിത്തൊഴുത്തിന്റെ ഓരത്തിരുന്ന് പഠിച്ച ക്ഷീരകർഷകന്റെ മകൾ ഇനി ജഡ്ജിയാകും. 26കാരിയായ സൊനാൽ ശർമയാണ് പിതാവിന് അഭിമാനാർഹമായ നേട്ടം സമ്മാനിച്ചത്. രാജസ്ഥാൻ ജുഡീഷ്യൽ സർവീസിലേക്ക് നടന്ന പരീക്ഷയില്‍...

Read more

രാജസ്ഥാനില്‍ ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ ബിജെപിയോട് കൈകോര്‍ത്ത് കോണ്‍ഗ്രസ്

രാജസ്ഥാനില്‍ ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ ബിജെപിയോട് കൈകോര്‍ത്ത് കോണ്‍ഗ്രസ് ജയ്പൂര്‍: ഇന്ത്യയിലെ ചിരവൈരികളെന്നാണ് ബിജെപിയേയും കോണ്‍ഗ്രസിനെയും വിലയിരുത്തുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ ഏറ്റവും എതിര്‍ക്കുന്നതും ശക്തമായി...

Read more

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ 9 നവജാതശിശുക്കള്‍ മരിച്ചു

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ 9 നവജാതശിശുക്കള്‍ മരിച്ചു ജയ്പുര്‍: രാജസ്ഥാനില്‍ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടശിശുമരണം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒമ്പതോളം നവജാതശിശുക്കള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നാല്...

Read more

ഭര്‍ത്താവിന്റെ മരണശേഷം പുനര്‍ വിവാഹത്തിന് തയ്യാറായില്ല; യുവതിയുടെ നാക്കും മൂക്കും മുറിച്ച് ഭര്‍തൃവീട്ടുകാര്‍

ഭര്‍ത്താവിന്റെ മരണശേഷം പുനര്‍ വിവാഹത്തിന് തയ്യാറായില്ല; യുവതിയുടെ നാക്കും മൂക്കും മുറിച്ച് ഭര്‍തൃവീട്ടുകാര്‍ രാജസ്ഥാന്‍: പുനര്‍വിവാഹം ചെയ്യാന്‍ വിസമ്മതിച്ച യുവതിയുടെ നാക്കും മൂക്കും മുറിച്ചു. നടുക്കുന്ന സംഭവം...

Read more

കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗ ആരോപണം ഉയര്‍ത്തി രാജസ്ഥാന്‍ ബി.ജെ.പി; പിന്തുണയുമായി സച്ചിന്‍ പൈലറ്റ്.

ജയ്പൂര്‍: ബലാത്സംഗ കേസില്‍ ആരോപണം നേരിടുന്ന വ്യക്തിയാണ് രാജസ്ഥാനില്‍ നിന്നും രാജ്യസഭ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലെന്ന് ആരോപിച്ച് ബി.ജെ.പി.അതേസമയം സംസ്ഥാനത്തെ ബി.ജെ.പിയുടെ ആരോപണത്തെ...

Read more

വീണ്ടും നിര്‍ഭയ മോഡല്‍; യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, മൂന്നുപേർ പിടിയിൽ.

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിൽ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഞാറാഴ്ച്ച രാത്രി നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. തോക്ക്...

Read more

മാ​താ​പി​താ​ക്ക​ളു​ടെ ജ​ന​ന​സ്ഥ​ലം അ​റി​യി​ല്ല; പൗ​ര​ത്വ നിയമം നടപ്പാക്കിയാല്‍ ആ​ദ്യം ജ​യി​ലി​ല്‍ പോ​കു​ന്ന​യാ​ള്‍ താ​നാ​കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി.

ജ​യ്പു​ര്‍: ഇന്ത്യയില്‍ സ​മാ​ധാ​ന​വും ഐ​ക്യ​വും നി​ല​നി​ര്‍​ത്താ​ന്‍ പൗ​ര​ത്വ നി​യ​മ​ ഭേ​ദ​ഗ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്. ജ​യ്പൂ​രി​ല്‍ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കും ദേ​ശീ​യ ജ​ന​സം​ഖ്യാ...

Read more
Page 2 of 2 1 2

RECENTNEWS