Saturday, October 5, 2024

POCSO

മംഗളൂരുവിൽ മദ്രസാ വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി ലൈംഗിക പീഡനത്തിന് ശ്രമം, എതിര്‍ത്തപ്പോള്‍ മര്‍ദനം; മൂന്നുപേര്‍ പിടിയിൽ; വധശ്രമത്തിന് കേസ്.

മംഗളൂരു: മംഗളൂരുവിനടുത്ത കൊണാജെയില്‍ മദ്രസാ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത കൊണാജെ പൊലീസ് മൂന്നുയുവാക്കളെ അറസ്റ്റ്...

Read more

പത്താംതരം വിദ്യാര്‍ത്ഥിനി പീഡനശ്രമത്തിനിടെ കൈഞരമ്പ് മുറിച്ചു; പിതാവിന്റെ സുഹൃത്തായ യുവാവിനെതിരെ പോക്‌സോ കേസ്.

നീലേശ്വരം:പത്താംതരം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.നിലേശ്വരം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ത്ഥിനിയെ വീട്ടിക്കയറി ശല്യംചെയ്ത സംഭവത്തിലാണ് 30കാരനെതിരെ പോക്‌സോ ചുമത്തിയത്.പെണ്‍കുട്ടിയുടെ പിതാവിന്റെ...

Read more

പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ യുവാവ് റിമാന്റില്‍.

കാഞ്ഞങ്ങാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ യുവാവ് റിമാന്റില്‍. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിമൂന്നുകാരിയെ പലതവണ ലൈംഗീക...

Read more

ബലാത്സംഗക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഓട്ടോഡ്രൈവർ ഏഴുവയസുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും പിടിയിൽ.

കാസർകോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് വര്‍ഷം ശിക്ഷ അനുഭവിച്ച്‌ ജയിലില്‍...

Read more
Page 11 of 11 1 10 11

RECENTNEWS