CORONA VIRUS

കൊറോണ രോഗം കാഞ്ഞങ്ങാട്ടും ഒരാളിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ മുഴുവന്‍ കാഞ്ഞങ്ങാട്ടേക്ക്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ശനിയാഴ്ച്ച കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തും.

കാഞ്ഞങ്ങാട്: കൊറോണ രോഗം കാഞ്ഞങ്ങാട്ടും ഒരാളിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ മുഴുവന്‍ കാഞ്ഞങ്ങാട്ടേക്ക് തിരിഞ്ഞു.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ 8ന് ശനിയാഴ്ച്ച കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തുമെന്ന് ആരോഗ്യ മന്ത്രിയുടെ...

Read more

കൊറോണ വൈറസ്: 2421 പേര്‍ നിരീക്ഷണത്തിലെന്ന്, വീട്ടില്‍ സ്വയം നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

Read more

കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍കൂടി ആശുപത്രിയില്‍; സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാകലക്ടര്‍ ഡോ.ഡി.സജിത്ബാബു.

കാസര്‍കോട്: കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍കൂടി ആശുപത്രിയില്‍. ഇവരുടെ സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാകലക്ടര്‍ ഡോ.ഡി.സജിത്ബാബു അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തും ചൈനയില്‍നിന്നെത്തിയ...

Read more

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ സുരക്ഷാ നിര്‍ദ്ദേശം മറികടന്ന് വിദേശത്തേക്ക് പോയി.

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളാണ് വിദേശത്തേക്ക്...

Read more

കൊറോണ ഭീതി: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം.

മംഗളൂരു: കേരളത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍...

Read more

കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 76 പേര്‍.ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 76 പേര്‍. കഴിഞ്ഞ ദിവസങ്ങളിലായി അറുപതുപേരാണ് കാസര്‍കോട്ട് മടങ്ങിയെത്തിയത്. ഇന്നലെ വൈകിട്ടോടെ പതിനാറുപേര്‍...

Read more

കൊറോണ വൈറസ് ; ഹോങ്കോങില്‍ ആദ്യ മരണം, ചൈനയ്ക്ക് പുറത്തുള്ള രണ്ടാമത്തെ മരണം

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങില്‍ ആദ്യ മരണം. വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരണപ്പെട്ടത്. ചൈനയക്ക് പുറത്തുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം...

Read more

മധ്യപ്രദേശിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടുപേരെ കാണാതായി; ആശങ്കയിൽ ആശുപത്രി അധികൃതർ, അന്വേഷണം ഊർജിതമാക്കി.

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാതായി. ആശുപത്രിയില്‍നിന്നു കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ്. ചുമയും...

Read more

ചൈനയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥി കാഞ്ഞങ്ങാട്ട് ചികിത്സയിൽ,കൊറോണ സ്ഥിരീകരിച്ചു ആരോഗ്യവകുപ്പ് മന്ത്രി

കാസർകോട് : കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ...

Read more

കൊറോണ ആക്ഷൻ : കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയിലെത്തിയ 28കാരിയായ ചൈനീസ് യുവതി നിരീക്ഷണത്തില്‍. ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് പൊലീസും ആരോഗ്യ വിഭാഗവും നിര്‍ദ്ദേശം നല്‍കി. കോറോണ...

Read more

42 മലയാളികളുൾപ്പെടെ ചൈനയിൽ നിന്ന് 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; ഒറ്ററൂമിനുള്ളിൽ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.

ന്യൂഡൽഹി: കൊറോണാ വൈറസ് ബാധിച്ച് 200ലധികം പേർ മരിച്ച സാഹചര്യത്തിൽ ചൈനയിലെ വുഹാനിൽ നിന്ന് 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. വുഹാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ആദ്യസംഘത്തിൽ...

Read more

ചൈനയില്‍ നിന്നെത്തിയ 18 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി; ഒരാളുടെ രക്തസാമ്പിള്‍ പരിശോധനക്ക്, ഐസൊലേഷന്‍ വാര്‍ഡ് റെഡി.

കാസര്‍കോട്:ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് നല്‍കി. ഇതില്‍ ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു പെണ്‍കുട്ടിയുടെ രക്തസാമ്പിള്‍...

Read more
Page 152 of 153 1 151 152 153

RECENTNEWS