കൊറോണപ്പേടിയിൽ അമർന്ന് കേരളം, പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍, ജാഗ്രതാ മുന്നറിയിപ്പ് ലംഘിച്ചാൽ കേസെടുക്കുമെന്ന് കാസർകോട് പോലീസ്.
തിരുവനന്തപുരം: പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകള്‍....
Read more