CORONA VIRUS

നാട്ടിലെത്താന്‍ കഴിയാതെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്ബി എം.എല്‍.എ മുഹ്സിന്റെ ഭാര്യയും, കേന്ദ്ര സര്‍ക്കാര്‍ അല്പം കൂടി മനുഷ്യത്വം കാണിക്കണമെന്നും പി.സി.ജോര്‍ജ്

തിരുവനന്തപുരം: നാട്ടിലെത്താന്‍ കഴിയാതെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്ബി എം.എല്‍.എ മുഹ്‌സിന്റെ ഭാര്യയും. പി.സി.ജോര്‍ജാണ് ഇക്കാര്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ മുഹ്‌സിന്റെ വേദന കേട്ടു താന്‍ മടുത്തു, ഇപ്പോള്‍...

Read more

ആളുകളെ മഹാമാരിക്ക് തള്ളിവിട്ടുകൊടുക്കുകയാണോ വേണ്ടത്?.മാഹാമാരി വരുമ്‌ബോള്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണ്ടതല്ലേ.ഏത് മുന്നണിയാണ് ഏത് പാര്‍ട്ടിയാണ് എന്നൊക്കെയാണോ നോക്കേണ്ടത്.പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പ്രശ്നം കൈകാര്യം ചെയ്യുന്നത് സര്‍ക്കാരിന്റെ യശസ് കൂടിപ്പോവുമെന്ന് പ്രതിപക്ഷം ചര്‍ച്ച ചെയ്തതായി അറിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ മഹാമാരിക്ക് തള്ളിവിട്ടുകൊടുക്കുകയാണോ വേണ്ടതെന്നും...

Read more

സംസ്ഥാനത്ത് പുതുതായി രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക്കും ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന്...

Read more

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരോട് സൗഹൃദ സമീപനം വേണം: ജില്ലാ കളക്ടര്‍

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു കാസര്‍കോട്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പ്രതിരോധ സഹായത്തിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read more

ബഹ്റിനില്‍ മലയാളിക്ക് കൊവിഡ്-19; സ്ഥിരീകരിച്ചത് കാസര്‍കോട് സ്വദേശിയായ നഴ്സിന്

ബഹ്‌റിനില്‍ മലയാളിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോഡ് സ്വദേശിയായ മലയാളി നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവിന്റെയും മകളുടെയും സാമ്പിള്‍ വൈറസ് പരിശോധനയ്ക്കായി...

Read more

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പള്ളികളില്‍ പ്രാർത്ഥന സമയം കുറച്ചു ,

കാസര്‍കോട് : കൊറോണ ഭീതിയിൽ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കനായി വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പള്ളികളില്‍ പ്രാർത്ഥന സമയം ചുരുക്കി ആവശ്യമായ മുൻകരുതൽ ഏര്‍പെടുത്തി. പല പള്ളികളില്‍...

Read more

ഭീതി വിതച്ച് വ്യാജ കൊറോണ സന്ദേശങ്ങൾ പരക്കുന്നു, നഗരത്തില്‍ നിന്നും ആളുകൾ ഒഴിയുന്നു വ്യപാരമേഖലക്ക് തിരിച്ചടി

കാഞ്ഞങ്ങാട് :ആരോഗ്യ അടിയന്തരാവസ്ഥ നടപ്പിലാക്കികൊണ്ട് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും കണ്ണിമ ചിമ്മാതെ ജാഗ്രതയോടെ നില്‍ക്കുന്നതിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ സാമൂഹ്യദ്രോഹികള്‍ പരത്തുന്ന വ്യാജസന്ദേശങ്ങള്‍ ജനങ്ങളെ വലക്കുന്നു.നേരും നുണയും തിരിച്ചറിയാനാവാതെ സാധാരണ ജനം...

Read more

കോഴിക്കോടിന് പിന്നാലെ മലപ്പുറവും; സംസ്ഥാനത്തെ, പക്ഷിപ്പനിയും വേട്ടയാടുന്നു.

മലപ്പുറം: സംസ്ഥാനത്ത് കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും പിടിമുറുക്കിയിരിക്കുന്നു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. ഇപ്പോള്‍ ഇതാ ജനങ്ങളെ ആശങ്കയിലാഴ്ത്തി മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു എന്ന...

Read more

പ്രതിരോധക്കോട്ട തീര്‍ത്തു പത്തനംതിട്ട ; 10 പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ല​​​​ങ്ങ​​​​ള്‍ നെ​​​​ഗ​​​​റ്റീ​​​​വ് ആ​​​​യ​​​​തു ശു​​​​ഭ​​​​സൂ​​​​ച​​​​ന ! ; ആ​​​​റു​​​​പേ​​​​രെ കൂ​​​​ടി ആ​​​​ശു​​​​പ​​​​ത്രി നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ക്കി ; 900 ല്‍ ​​​​അ​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ള്‍ വീ​​​​ടു​​​​ക​​​​ളി​​​​ല്‍ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ; നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​ള​​​​ള​​​​വ​​​​ര്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യാ​​​​ല്‍ പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി

പ​ത്ത​നം​തി​ട്ട : കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേഷന്‍ വാ​ര്‍ഡു​ക​ളി​ല്‍ ക​ഴി​യു​ന്ന 10 പേ​രു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വ് എ​ന്നു ജി​ല്ലാ...

Read more

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസ്‌കും ഗ്ലൗസും നല്‍കണം; നിയമാനുസൃതമായ അവധി ദിനങ്ങള്‍ ലഭ്യമാക്കണം; സര്‍ക്കുലറുമായി തൊഴില്‍ വകുപ്പ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും...

Read more

മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി

കാസർകോട് : കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ പ്രതിരോധ ഉപകരണങ്ങളായ മാസ്‌ക്,...

Read more

കോവിഡ് 19: അതീവ ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍

കാസർകോട് : കോവിഡ് 19 രോഗത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളുമായി ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡി....

Read more
Page 149 of 153 1 148 149 150 153

RECENTNEWS