CORONA VIRUS

കൊറോണ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണെന്ന് പറഞ്ഞ ഇസ്ലാമിക പണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബാഗ്ദാദ്: കൊവിഡ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകത്ത് 140ഓളം രാജ്യങ്ങളിലേക്ക് കൊവിഡ്19 എത്തിക്കഴിഞ്ഞു. ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊവിഡ് ബാധ ലോകത്തിന്‍റെ പലഭാഗത്തേക്ക് വ്യാപിക്കുകയാണ്....

Read more

കൊറോണ ഭീതി; ബംഗളൂരു മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക്‌, ഐ.ടി.ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’പദ്ധതി.

ബംഗളൂരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബംഗളൂരൂ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക്‌ പോകുന്നതായി റിപ്പോർട്ട്‌. മാളുകളും വിദ്യാഭ്യസ സ്ഥാപനങ്ങളും സിനിമശാലകളും പബ്ബുകളും ഒരാഴ്‌ചത്തേക്ക് അടച്ചതിനെത്തുടർന്നാണ്‌ പ്രതിസന്ധി. നിരവധി...

Read more

കൊവിഡ് 19: അന്തര്‍ സംസ്ഥാന യാത്രക്കാരെ നിരീക്ഷിക്കും: സംസ്ഥാന അതിര്‍ത്തികളിലും റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും.

കാസര്‍കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രക്കാരെ നിരീക്ഷിക്കാന്‍ തുടങ്ങി. സംസ്ഥാന അതിര്‍ത്തികളിലും റയില്‍വേ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ...

Read more

കൊവിഡ് 19; ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ; തിരുവന്തപുരത്ത് കടുത്ത നിയന്ത്രണം; മാളുകളും ബീച്ചുകളും അടച്ചിടും.

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജി. ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത്...

Read more

ആബ …ബന്നറിപ്പാ …ഈടെ കൊറോണോന്നും ഇല്ലപ്പ… മാരകവ്യാധി പരക്കുമ്പോൾ കല്യാണങ്ങളും ആഘോഷങ്ങളും പൊടിപൊടിച്ച് കാസർക്കോട്ടുകാർ.. മതനേതാക്കൾ മൗനം വെടിയണം

ആബ ...ബന്നറിപ്പാ ...ഈടെ കൊറോണോന്നും ഇല്ലപ്പ... മാരകവ്യാധി പരക്കുമ്പോൾ കല്യാണങ്ങളും ആഘോഷങ്ങളും പൊടിപൊടിച്ച് കാസർക്കോട്ടുകാർ.. മതനേതാക്കൾ മൗനം വെടിയണം കാസർകോട് :കൊറോണ മാരകവ്യാധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സംഘം...

Read more

കൽബുർഗിയിലെ കൊവിഡ് മരണം; മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിയുടെ സംസ്‍കാര ചടങ്ങിൽ പങ്കെടുത്ത 80 പേര്‍ നിരീക്ഷണത്തിൽ.

കല്‍ബുര്‍ഗി: കനത്ത ജാഗ്രതയിലാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗി. മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി എന്ന 76 കാരനാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാളുടെ...

Read more

കാസർകോട് റെയിൽവേ സ്റ്റേഷനിൽ വൻ കള്ളപ്പണവേട്ട :പിടിച്ചെടുത്തത് 1 .40 കോടിയുടെ കള്ളപ്പണം ;പണം കടത്തിയ യുവാക്കൾ പിടിയിൽ

കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ വൻ കള്ളപ്പണവേട്ട.ഡൽഹി നിസാമുദ്ധീന്നിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മംഗള എക്സ്പ്രസ്സിൽ നിന്നാണ് ഒരു കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം റെയിൽവേ...

Read more

മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19 എന്ന് സംശയം; അസോസിയേറ്റഡ് പ്രസിന്റെ വാഷിംഗ്ടൺ ഓഫീസ് അടച്ചു.

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19 എന്ന സംശയത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ എ.പിയുടെ ഓഫീസാണ് അടച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ചയാളുമായി...

Read more

കൊറോണ: ജില്ലയില്‍ 249 പേര്‍ നിരീക്ഷണത്തില്‍ പോസിറ്റീവ് കേസുകളില്ല, പ്രതിരോധം: യോഗം നാളെ

ജില്ലയില്‍ ആകെ 249 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ പത്ത് പേര്‍ ആശുപത്രികളിലും 239 പേര്‍ വീടുകളിലുമായാണ് ഉള്ളത്. നിലവില്‍ പോസിറ്റീവ് കേസുകളില്ല. യു.എ.ഇയില്‍ നിന്നെത്തിയ 78...

Read more

സോഷ്യൽ മീഡിയയിൽ കൊറോണ വ്യാജ സന്ദേശങ്ങള്‍ കുത്തിക്കുറിച്ച് പ്രചരിപ്പിച്ച 8 പേര്‍ പിടിയില്‍, ഷെയർ ചെയ്യുന്നവരും നിരീക്ഷണത്തിൽ.

കണ്ണൂര്‍: കോവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 8 പേര്‍ സംസ്ഥാനത്ത് പിടിയില്‍.ഇതുവരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കൊപ്പം...

Read more

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി രാമനാട്ടുകര ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു: ജാഗ്രതാ നിർദേശവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍.

കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി രാമനാട്ടുകര മലബാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി കോഴിക്കോട് ജില്ലാ കളക്ടര്‍. ഇയാള്‍ മാര്‍ച്ച് 5 ന് രാത്രി...

Read more

കൊവിഡ് 19; രോഗിയെ പരിയാരത്തേക്ക് മാറ്റി, കണ്ണൂരില്‍ കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍.

കണ്ണൂർ: പെരിങ്ങോമിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച നാല്പത്തിനാലുകാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അമ്മയും ഭാര്യയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം, കൊവിഡ്...

Read more
Page 148 of 153 1 147 148 149 153

RECENTNEWS