CORONA VIRUS

കൊവിഡ് നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് നിര്‍ദ്ദേശങ്ങളുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ്...

Read more

കൊറോണക്കെതിരേ കൈ കഴുകൂ; ബ്രേക്ക് ദ ചെയിന്‍ ജില്ലയിലും തരംഗമാവുന്നു

കൊറോണക്കെതിരേ കൈ കഴുകൂ; ബ്രേക്ക് ദ ചെയിന്‍ ജില്ലയിലും തരംഗമാവുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്...

Read more

കൊറോണ ഭീതിയില്‍ വി.മുരളീധരന്‍; ശ്രീചിത്രയില്‍ നിന്ന് വിശദീകരണം തേടി, ട്രോളുകൾ പ്രചരിക്കുന്നു. ഗോമൂത്രം കുടിക്കണമെന്ന് ഉപദേശം.

തിരുവനന്തപുരം: ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടി. ശനിയാഴ്ച ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വി. മുരളീധരന്‍ ശ്രീചിത്ര...

Read more

കൊറോണപ്പേടിയിൽ കൊൽക്കത്ത ചുവന്ന തെരുവ്; ഇടപാടുകാരെ അടുപ്പിക്കാതെ ലൈംഗികത്തൊഴിലാളികള്‍.

കൊല്‍ക്കത്ത: രാജ്യം കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവും ആശങ്കയിലാണ്. രോഗഭീതിയെ തുടര്‍ന്ന് ആളുകള്‍ ശാരീരികമായി അടുത്തിടപഴകാന്‍ ഭയക്കുന്നതിനാല്‍ ഇടപാടുകാരുടെ എണ്ണം...

Read more

തൃശ്ശൂരില്‍ ഡോക്ടറെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് കൊറോണയെന്ന് ബോര്‍ഡ് വെച്ചു,പിന്നാലെ വ്യാജപ്രചരണവും.

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും അതിക്രമങ്ങളിലേക്കും കടക്കുന്നു എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്....

Read more

കൊവിഡ് :ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത; ആറ് വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരെ വീടുകളിലാക്കി നിരീക്ഷണം

തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ഡോക്ടര്‍ ജോലി ചെയ്യുന്ന ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത. ആറ് വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.വളരെ ഗൗരവമായാണ് വിഷയം ആരോഗ്യവകുപ്പ് കൈകാര്യം...

Read more

കൊവിഡ് 19; നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചു.

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചു. ചൈനയിൽ നിന്നെത്തി 10 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പത്തനംതിട്ട വല്ലന സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ അച്ഛനാണ് മരിച്ചത്. എറണാകുളത്തെ...

Read more

ആബ …ബന്നറിപ്പാ …ഈടെ കൊറോണോന്നും ഇല്ലപ്പ… മാരകവ്യാധി പറക്കുമ്പോള്‍ കല്യാണങ്ങളും ആഘോഷങ്ങളും പൊടിപൊടിച്ച് കാസര്‍ക്കോട്ടുക്കാര്‍.. മതനേതാക്കള്‍ മൗനം വെടിയണം

ആബ ...ബന്നറിപ്പാ ...ഈടെ കൊറോണോന്നും ഇല്ലപ്പ... മാരകവ്യാധി പറക്കുമ്പോള്‍ കല്യാണങ്ങളും ആഘോഷങ്ങളും പൊടിപൊടിച്ച് കാസര്‍ക്കോട്ടുക്കാര്‍.. മതനേതാക്കള്‍ മൗനം വെടിയണം YOU TUBE VIDEO WILL BE LIVE...

Read more

ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്; കൊറോണ ബോധവൽക്കരണവുമായി എസ്എഫ്ഐ.

കൊല്ലം: കോവിഡ് 19 വൈറസിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി എസ്എഫ്ഐ.രോഗത്തെ കുറിച്ചുംപ്രതിരോധ മർഗത്തെ പറ്റിയും എസ്എഫ്ഐ കൊട്ടിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ജംഗ്ഷനും ബസ് സ്റ്റോപ്പുകളും കേന്ദ്രീകരിച്ച്...

Read more

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ; കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണം, നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും...

Read more

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് കാസര്‍കോട്ടുകാരും കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയവരാണ് ഇവര്‍.

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര്‍ കാസര്‍കോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം...

Read more

കോവിഡ് 19: സ്ഥിതി കൈവിട്ടുപോകാതിരിക്കാന്‍ അതീവജാഗ്രത വേണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ വികേന്ദ്രീകരിക്കണം- മന്ത്രി ഇ.ചന്ദ്രശേഖരന്‍.

കാസർകോട്: ആരോഗ്യവിഭാഗത്തിന്റെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോട് കൂടി ജില്ലയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് ഫലപ്രദമാവാന്‍ ഇനിയും അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്നും റവന്യു ഭവന-നിര്‍മാണ...

Read more
Page 147 of 153 1 146 147 148 153

RECENTNEWS