CORONA VIRUS

മലപ്പുറത്ത് കോവിഡ്-19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു.

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. ആദ്യത്തെ വ്യക്തി മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍ ആശുപത്രിയില്‍...

Read more

കരയ്ക്കടുക്കാനാവാതെ കൊവിഡ് രോഗികളുള്ള ബ്രിട്ടീഷ് കപ്പല്‍, സ്വാഗതം ചെയ്ത് കമ്മ്യൂണിസ്ററ് ക്യൂബ; പൊതു വെല്ലുവിളികൾ നേരിടാന്‍ ലോകം ഒന്നിക്കേണ്ട സമയമെന്ന് ഫിദലിന്റെ നാട്.

ഹവാന: കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന്‍ കടലില്‍ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്‍കി ക്യൂബ.എം.എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിനാണ് ക്യൂബന്‍ വിദേശ കാര്യമന്ത്രാലയം...

Read more

ആനന്ദം നൽകുന്നത് പുസ്തകങ്ങൾ; പൊൻമുടി യാത്ര വിവാദമാക്കരുതെന്ന് ഗവർണർ.

തിരുവനന്തപുരം: കൊവിഡ് 19 മുന്നറിയിപ്പുകൾക്കിടെ പൊൻമുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, പൊൻമുടി അവധി ആഘോഷ വിവാദം മറുപടി അർഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍...

Read more

കോവിഡ് 19 , ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ;ഇത് രാജ്യസ്നേഹത്തിന്റെ ഭാഗം

കോവിഡ് 19 , ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ;ഇത് രാജ്യസ്നേഹത്തിന്റെ ഭാഗം രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനിൽ ഇരിക്കാൻ വി മുരളീധരൻ...

Read more

സമ്പർക്ക വിലക്ക് ലംഘിച്ചു; കൊവിഡ് ബാധിതന്‍ കൂടുതല്‍ പേരുമായി ഇടപെട്ടെന്ന് കാസർകോട് ജില്ലാ കളക്ടര്‍ സജിത്ത് ബാബു, റൂട്ട് മാപ്പ് ഉടൻ പുറത്തുവിടും.

കാസർകോട്: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കൂടുതല്‍ പേരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ സജിത്ത്ബാബു. ഇയാള്‍ ഇടപഴകിയവരെ തിരിച്ചറിഞ്ഞു റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ജില്ലാ...

Read more

ഇറക്കുമതി ചെയ്‌ത ഭക്ഷ്യവസ്‌തുക്കളെ കോവിഡ് 19 ബാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു: മന്ത്രി കെ.കെ ശൈലജ.

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...

Read more

ഇന്ത്യയിൽ മൂന്നാമത്തെ കോവിഡ്‌ മരണം മരിച്ചത് മഹാരാഷ്‌ട്രയിലെ 64 കാരൻ

ഇന്ത്യയിൽ മൂന്നാമത്തെ കോവിഡ്‌ മരണം മരിച്ചത് മഹാരാഷ്‌ട്രയിലെ 64 കാരൻ നേരത്തെ കോവിഡ് ബാധിച്ച് കലബുറഗിയിലും ഡൽഹിയിലുമായി രണ്ടുപേര്‍ മരിച്ചിരുന്നു. കലബുറഗിയില്‍ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി എന്ന...

Read more

കൊവിഡ് 19 രോഗിയായ ബ്രിട്ടീഷ് പൗരന്‍റെ കൊച്ചി സന്ദര്‍ശനം; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്.

കൊച്ചി: കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻറെ കൊച്ചിയിലെ സന്ദർശനം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അദ്ദേഹം സന്ദര്‍ശിച്ചത് വളറെക്കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ്. ഇത്...

Read more

കല്‍ബുര്‍ഗിയില്‍ മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ്; ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യം മരിച്ച 63 കാരനെ ചികിത്സിച്ച ഡോക്ടറിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി...

Read more

ടെസ്റ്റ് ,ടെസ്റ്റ്, ടെസ്റ്റ്’; ലോകത്തിന് ഞങ്ങളുടെ സന്ദേശമിതാണ്… ലോകാരോഗ്യ സംഘടന, രോഗബാധയേറ്റ് കുട്ടികളും മരിച്ചിട്ടുണ്ട്.

ജനീവ: കൊവിഡ്-19 ലോക വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന. പരിശോധനയും, ഐസൊലേഷനും, സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരെ കണ്ടെത്തലുമാണ് കൊവിഡ്-19 നെ പ്രതിരോധിക്കാന്‍ അടിസ്ഥാനമായി ചെയ്യേണ്ടതെന്നാണ് ലോകാരോഗ്യ...

Read more

മലപ്പുറത്തെയും കാസർകോട്ടെയും കൊവിഡ് 19 രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും; കാസർകോട്ടെ യുവാവ് ജനറൽ ആശുപത്രി ഐസലേഷൻ വാർഡിൽ, പ്രതിരോധത്തിന് യുദ്ധസമാന സന്നാഹവുമായി ജില്ലാ ഭരണകൂടം.

കാസർകോട്: മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും...

Read more

കേരളത്തില്‍ പുതിയതായി മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ പുതിയതായി മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ കൊറോണ...

Read more
Page 146 of 153 1 145 146 147 153

RECENTNEWS