തോറ്റു പോവരുത്, കൊവിഡ് സുനാമിയേക്കാള്‍ വലുതായേക്കാം; കര്‍ശനമായ നടപടികളുമായി മലേഷ്യ.
മലേഷ്യ: കൊവിഡ്-19 മലേഷ്യയില്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ക്കൊരുങ്ങി മലേഷ്യ. തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് മലേഷ്യയില്‍ റിപ്പോര്‍ട്ട്...
Read more